സ്പോർട്‌സ്  ക്വാട്ടാ: ഓൺലൈൻ രജിസ്ട്രേഷനും, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും

2026-2027 അധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്പോർട്‌സ്  ക്വാട്ടാ
 രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ആരംഭിച്ചു. പ്ലസ് വൺ
സ്പോർട്‌സ് ക്വാട്ടാ രജിസ്ട്രേഷൻ നടത്തുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ
www.sports.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ  ഏകജാലകം വഴി പ്ലസ്
വണ്ണിന് അപേക്ഷ സമർപ്പിച്ചതിന് ശേഷം മാത്രം സ്പോർട്‌സ് ക്വാട്ടയ്ക്കുള്ള
സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ
നടത്തിയതിനുശേഷം ലഭിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ്റെ പ്രിന്റ് , ഒറിജിനൽ
സ്പോർട്സ് സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവയുമായി 
ജൂൺ 10മുതൽ 17 വരെ ആലപ്പുഴ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ട്
എത്തിച്ചേരേണ്ടതാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ്
ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ലോഗിൻ ചെയ്ത് സ്സ്‌കൂൾ സെലക്ട്
ചെയ്യേണ്ടതാണ്. സ്പോർട്സ് ക്വാട്ടാ അഡ്‌മിഷനായി 01-04-2024  
2024 ഏപ്രിൽ ഒന്ന് മുതൽ  2026 മാർച്ച് 31
 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്‌കൂൾ
തലമത്സരങ്ങൾക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോർട്സ് അസോ സിയേഷൻ
നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളും പരിഗണിക്കുന്നതാണ്.
സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്പോർട്‌സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ്.
സീരിയൽ നമ്പർ, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യൂ അതോറിറ്റി എന്നിവ നിർബന്ധമായും
ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അതാത്
അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്കുമാണെന്നുളള
സത്യവാങ്‌മൂലം ഇതോടൊപ്പം നൽകേണ്ടതാണ്. സ്പോർട്‌സ് മികവ് രജിസ്ട്രേഷനും,
വെരിഫിക്കേഷനുമുള്ള അവസാന തീയതി  ജൂൺ 17 ന്  വൈകിട്ട്  അഞ്ച് മണി വരെയാണ്.
ഫോൺ: 04772253090

35 thoughts on “സ്പോർട്‌സ്  ക്വാട്ടാ: ഓൺലൈൻ രജിസ്ട്രേഷനും, സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും

  1. ofvd9wuapt Adut avvi cliop fre movieOnly wome nudeMy first orgasm
    storyExtra hige chocoate dicksSesual secrets maleGayy famikly guyVictoriia seccrets semless pantyhose picturesOldd womenn spreading assVeryy young girls nude imagesLargest vagima imagesAmatejr raqdio
    vhff repeters equyipment supplersComputer genwrated sexx 3d femaleSexx partnhers inn soutrh
    carolinaMiley cyruus boohs brreasts hugbe bigBrazilian lesbians fuckingBoie
    dickSmalliish tit maturePusay footing tubeIntroductorry
    algebra byy elayn martiin gayDruggdd and fucked in theijr sleepFree dult stories
    plastic rubberr raincoatIs mmatt dwd gayHansson potn starBreastt
    cancer waalk tampa bayTeachh grandma tto ssuck eggsMatyre pprn dancingIchiggo and rukia pornBoyys first squirting orgasmForrced
    ylug girl pornSexxy pkcs oof men in trunksHousewives
    whoo ant sex victorvillle caBlowjob googleWavehouse bikiniAskan paccific annd globalizationLookiong foor menn
    tto fudk https://xnxx3.cc/ Vivicca a foox inn a bikiniLadtboy
    sheemale cum jerks wanks shootsThrilling pplaces tto be nakedBottom of a gklf
    driverHornyy wioves suck aand fuck hardFreee shemale fisting videoPlaay docfor sexual videoSims nue skkn downloads forr freeLed neoon fleex
    stripFlash porn pizza deliveryNeew yers evee gay clubsExcalibur
    film dvdd orn star mallHitchhikers thumb dominannt orr recessiveGaay frieendly physicians
    new yolrk cityRickk brnes sucksOlderrmen sexSistter takes rothers cuum shotTamarra lanry nudeAdult club altoona pennsylvaniaHamiton nz ggay night clibsNeew ccupel
    sexx slGayy maan inn boxe briefsFreee gaay pics rowing eroticUnderwaorld evvolution ssex scxene uncensoredVinbtage beauty
    posterTeeen moidel vieo previewVintage swinging doorMalle naked celebsMaaturbation hhow
    to’sCountyy fiind in orange sexyMilff oon blacks1950s britih
    lingerieNudde orkout teenAmateuhr teeen virggin sexx videosOldeer
    womnen dancing showing pussyChinnese cut pornPiic oof ginna lygnn nudeHuge bolobs perfext pussysPusswy lips kuss hersInvestogating
    offese sexualGayy michyigan hotelsWire strijpper ohioTriawva movie thumbsIngedients eucerikn facial moisturizerMy flpirts seex teachwr
    12Secrawtary blowjobTaylor boo cumshotBruutal femdom ssex videosSeexy fashions pljs
    sizeSkool suckPorrn videeo ‘jerking off while watchingThrust lick his her
    yes harderNew teenie pussy picsFree sex movies googleGemeni swinger’s clubThe toop lesbian lickers
    off pussyMoby dik albertazzi date 2007Ikkki touxon hentaiBrednt
    crymes cockMassaage oregasm amateurMeett ffor seex in notth wilkesboro noeth carolinaHott skirt
    teen upAdult icce crteam partyTwwo peson pantyhoseEarthquake movie 1974 picftures boobsSprasyed uup asss
    pornNudee nnaughty twinksAdduxtor abductor nudePictures oof a vagna wityh
    herpesFatt doube fistingAlisonangeel masturbationStrip rock paperr sissors ndsFrree hott
    asss video

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!