News

ഹോ​ർ​ത്തു​സ് മ​ല​ബാ​റി​ക്കു​സ് വി​വ​ർ​ത്ത​നം ചെ​യ്ത ഡോ. ​കെ.​എ​സ്. മ​ണി​ലാ​ൽ അ​ന്ത​രി​ച്ചു

തൃ​ശൂ​ർ : പ്ര​മു​ഖ സ​സ്യ​ശാ​സ്ത്ര​ജ്ഞ​നും പ​ത്മ​ശ്രീ ജേ​താ​വു​മാ​യ ഡോ. ​കെ.​എ​സ് മ​ണി​ലാ​ൽ (86) അ​ന്ത​രി​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു.കാ​ലി​ക്ക​ട്ട്…

പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട് : പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച…

കണമല ഇറക്കത്തിൽ ബസ് മറിഞ്ഞു അപകടം : തെലുങ്കാന സ്വദേശി മരിച്ചു

കണമല : ശബരിമല പാതയിലെ അതീവ അപകട മേഖലയായ കണമല ഇറക്കത്തിലെ അട്ടി വളവിൽ അയ്യപ്പഭക്തരുമായി വന്ന ബസ് മറിഞ്ഞ് അപകടം.…

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ

കാഞ്ഞിരപ്പള്ളി :കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ്…

ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് കൂ​ടു​ന്നു; കാ​ന​ന പാ​ത​വ​ഴി​യു​ള്ള പ്ര​ത്യേ​ക പാ​സ് നി​ര്‍​ത്ത​ലാ​ക്കി

പ​ത്ത​നം​തി​ട്ട: കാ​ന​ന പാ​ത വ​ഴി അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ന​ൽ​കി​യി​രു​ന്ന പാ​സ് നി​ർ​ത്ത​ലാ​ക്കി. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം…

പൊലീസ് തലപ്പത്ത് മാറ്റം, ജി സ്പര്‍ജന്‍ കുമാര്‍ ഇന്റലിജന്‍സ് ഐജി, സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജി

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരായ ദേബേഷ് കുമാര്‍ ബെഹ്ര, ഉമ, രാജ്പാല്‍ മീണ, ജയനാഥ് എന്നിവരെ ഐജി കേഡറിലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി.…

വനംവകുപ്പിനോട്
“മാനിഷാദ അഥവാ അരുതേ കാട്ടാളാ”:
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.
തോമസ് മറ്റമുണ്ടയില്‍

പാറത്തോട്: സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന കര്‍ഷകരുടെ മേല്‍ ക്രൂരതയുടെ ശരം തൊടുക്കാന്‍ വന്യതയുടെ വില്ലും കുലച്ചു നില്‍ക്കുന്ന വനംവകുപ്പിനോട് മാനിഷാദ അഥവാ…

എരുമേലി ചന്ദനക്കുട മഹോത്സവത്തിന് കൊടി ഉയർന്നു  ….ജനുവരി 10 ന് ചന്ദനക്കുട ആഘോഷം

എരുമേലി :മതസൗഹാർദത്തിന്റെ മാറ്റൊലി ഉയർത്തി എരുമേലിയിൽ    ജനുവരി 10 ന് ചന്ദനക്കുട ആഘോഷത്തിന് കോടി ഉയർന്നു .ഡിസംബർ 31  വൈകുന്നേരം…

2024 ൽ പുതിയ ഉയരങ്ങൾ കീഴടക്കി ഉൽപ്പാദന മേഖല

രാജ്യത്തെ വിവിധ വ്യവസായങ്ങളിൽ ഉടനീളം റെക്കോർഡ് നേട്ടങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട 2024,  ഇന്ത്യയുടെ ഉൽപ്പാദന മേഖലയ്ക്ക് ഒരു നാഴികക്കല്ലായ വർഷമാണ്. ലോകത്തെ മൂന്നാമത്തെ…

2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ പ്രകീർത്തിച്ച് ലോകം

ആഗോളതലത്തിൽ ഇന്ത്യയുടെ ഉയർച്ച പരിവർത്തനാത്മകമെന്നു മാത്രമല്ല, ലോകനേതാക്കളുടെയും സാമ്പത്തിക വിദഗ്ധരുടെയും ആഗോള സ്ഥാപനങ്ങളുടെയും വ്യാപകമായ അംഗീകാരം നേടുകയും ചെയ്തു. ഒരു ദശാബ്ദക്കാലത്തെ…

error: Content is protected !!