News
ക്രിമിനല്‍ അഭിഭാഷകന് ബി. എ.ആളൂർ അന്തരിച്ചു
കൊച്ചി: ക്രിമിനല്‍ അഭിഭാഷകന് ബി. എ.ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്പോഴായിരുന്നു അന്ത്യം.തൃശൂര്‍ എരുമപ്പെട്ടി…
മംഗളൂരു ആള്‍ക്കൂട്ടക്കൊല; യുവാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മലപ്പുറം : മംഗളൂരുവിൽ ഹിന്ദുത്വവാദികൾ തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിൻറെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ്…
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. കടലിൽ വീണവർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു.…
ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു
കോട്ടയം : ഷൂട്ടിംഗ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂർ…
കഴക്കൂട്ടം സൈനിക് ലോവർ പ്രൈമറി സ്കൂളിൽ അധ്യാപക ഒഴിവ്
കഴക്കൂട്ടം സൈനിക ലോവർ പ്രൈമറി സ്കൂളിൽ ലോവർ പ്രൈമറി സ്കൂൾ അധ്യാപകർ (സ്ഥിര തസ്തിക) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2025 ഏപ്രിൽ…
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മെയ് 9ന്
തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി…
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം ഇന്ന്
ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലം ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തെക്കുറിച്ച് സിഐഎസ്സിഇ ആണ്…
ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായി ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് ചുമതലയേൽക്കും. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായാണ്…
മികച്ച സേവനങ്ങളുമായി ഐ.ടി. മിഷന്‍-അക്ഷയ
കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജില്ലാ ഐ.ടി. വകുപ്പിന് കീഴിലുള്ള ഐ.ടി. മിഷന്റെയും അക്ഷയയുടെയും സ്റ്റാളില്‍ വന്‍തിരക്ക്. ഐ.ടി.…
മുഖ്യമന്ത്രിയുമായി സംവദിച്ച് സ്‌കൂൾ വിദ്യാർഥികൾമുതൽ പ്രഫഷണലുകൾ വരെ
കോട്ടയം: കോട്ടയത്തു നടന്ന മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള 21 പേർ മുഖ്യമന്ത്രിയുമായി സംവദിച്ചു. സ്‌കൂൾ, കോളജ് വിദ്യാർഥികൾ, അങ്കണവാടി…