News
പുതിയ പരിഷ്കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ,വോട്ടർ പട്ടികയിൽ വൻ മാറ്റങ്ങൾ
ന്യൂഡൽഹി : വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ…
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് , വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. രാത്രി 7.50ഓടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കൽ…
ഫാ. അഗസ്റ്റിൻ കാര്യപ്പുറം നിര്യാതനായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. അഗസ്റ്റിൻ കാര്യപ്പുറം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച്ച ( മെയ് 5) ഉച്ചകഴിഞ്ഞ് 2.00…
ഇന്ത്യയിൽ സൃഷ്ടിക്കാനും ലോകത്തിനായി സൃഷ്ടിക്കാനുമുള്ള ശരിയായ സമയമാണിത്: പ്രധാനമന്ത്രി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വേവ്സ് 2025’ ഉദ്ഘാടനം ചെയ്തുWAVES ഇന്ത്യയുടെ സർഗാത്മകവൈദഗ്ധ്യത്തെ ആഗോള വേദിയിൽ ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രിലോക ശ്രവ്യ-ദൃശ്യ വിനോദ…
മിലിട്ടറി നഴ്സിംഗ് സർവീസ് എ.ഡി.ജി.യായി മേജർ ജനറൽ ലിസമ്മ പി.വി. ചുമതലയേറ്റു
1986 ൽ എം.എൻ.എസിൽ കമ്മീഷൻ ചെയ്ത ശേഷം, ജനറൽ ഓഫീസർ ആർട്സ് & ലോയിൽ ബിരുദവും ആശുപത്രി അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും…
കോട്ടയം പൈക അക്ഷയ സംരംഭകൻ ഹരികൃഷ്ണന്റെ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ നമുക്ക് കൈകോർക്കാം
കോട്ടയം :കോട്ടയം ജില്ലയിലെ പൈക ഹോസ്പിറ്റൽ ജംഗ്ഷൻ അക്ഷയ സംരംഭകൻ ഹരികൃഷ്ണൻ കരൾ സംബന്ധമായ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലാണ്. കരൾ…
16 തൊഴിലാളി ക്ഷേമനിധി ബോർഡുകൾ 11 ആകും; ഏകീകൃത തിരിച്ചറിയൽ കാർഡ് വരും
തൊഴിലാളികൾക്ക് രേഖകൾ നൽകാൻ ജൂലൈ 31 വരെ സമയം,അക്ഷയ വഴി അപേക്ഷിക്കാം തിരുവനന്തപുരം ∙ സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലുള്ള 16…
സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം ,കോട്ടയം പ്രദര്‍ശന വിപണനമേളയ്ക്ക് സമാപനം.
കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് സമാപനം.ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്…
പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും
മുംബൈയിൽ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും 25ഓളം രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന ആഗോള മാധ്യമ സംവാദത്തിന് ഇന്ത്യ…
മേഘാലയയിലെ മൗലിങ്ഖുങ്ങ് (ഷില്ലോങ്ങിന് സമീപം) മുതൽ അസമിലെ പഞ്ച്ഗ്രാം (സിൽചറിന് സമീപം) വരെ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ (HAM) 166.80 കിലോമീറ്റർ (NH-6) ദൈർഘ്യമുള്ള ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴി വികസിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരംഇടനാഴിയുടെ ആകെ മൂലധനച്ചെലവ് 22,864 കോടി രൂപ
ന്യൂഡൽഹി : 2025 ഏപ്രിൽ 30 മേഘാലയയിലെ ഷില്ലോങ്ങിന് സമീപമുള്ള മൗലിങ്ഖുങ്ങ് മുതൽ അസമിലെ സിൽചറിന് സമീപം പഞ്ച്ഗ്രാം വരെയുള്ള ദേശീയ…