News
ഇന്ധന സർചാർജ് കുറച്ചു; ജൂൺ മാസത്തെ വൈദ്യുതി ബിൽ തുക കുറയും
ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക്…
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഈ 6 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ.…
സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് അപകടത്തിൽ പെട്ട് പവിത്ര ഗോൾഡ് എം.ഡി സണ്ണി ഫ്രാൻസിസ് (64)മരിച്ചു
ഇടുക്കി: കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് സ്വർണ വ്യാപാരി മരിച്ചു. പവിത്ര ഗോൾഡ് എം.ഡി സണ്ണി ഫ്രാൻസിസ് (64)ആണ് മരിച്ചത്. ബുധനാഴ്‌ച…
സിഎംഎസ് കോളേജിൻ്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സൂസൻ ജോർജ് ചുമതലയേറ്റു
കോട്ടയം: 208 വർഷം പിന്നിട്ട കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സൂസൻ ജോർജ് ചുമതലയേറ്റു.…
വിഷു ബമ്പര്‍ ഫലം പുറത്ത്; ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം…
അരങ്ങു” തകർത്ത് കണ്ണൂർ
കോട്ടയം: കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2025ന് തിരശീല വീണപ്പോൾ 217 പോയിന്റ് നേടി വിജയകിരീടം കരസ്ഥമാക്കി കണ്ണൂർ ജില്ല. അഞ്ചുവർഷം…
ആവേശത്തോടെ അരങ്ങൊഴിഞ്ഞു; കണ്ണൂരിന് കുടുംബശ്രീയുടെ കലാകിരീടം
കോട്ടയം: ജില്ലയ്ക്കു കുടുംബശ്രീയുടെ കലാമികവു മൂന്നുദിവസമായി പകർന്നു നൽകിയ കുടുംബശ്രീ സംസ്ഥാനതല കലോത്സവം ‘അരങ്ങ് 2025’ സമാപിച്ചു.അതിരമ്പുഴയിൽ നടന്ന കലോത്സവത്തിൽ ഒന്നാം…
ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ് : പത്തനംതിട്ടയിലും കോട്ടയത്തും അനധികൃത റിക്രൂട്ടിംഗ് ഏജൻസികളിൽ റെയ്ഡ്
തിരുവനന്തപുരം : 2025 മെയ് 28 കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും, കേരള പോലീസും സംയുക്തമായി നടത്തിയ…
കേരളത്തിലെ 100 ആയുഷ് സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍എബിഎച്ച് അംഗീകാരം
തിരുവനന്തപുരം : 2025 മെയ് 28 Download കേരളത്തിലെ തെരഞ്ഞെടുത്ത 100 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ (AHWCs) NABH എൻട്രി…
തൊഴിലിടത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആഭ്യന്തര സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം: വനിതാ കമ്മിഷൻ
കോട്ടയം: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആഭ്യന്തര സമിതികൾ ശക്തിപ്പെടുത്തണമെന്ന് വനിതാ കമ്മീഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ. ചങ്ങനാശേരി മുൻസിപ്പൽ…