വെ​ങ്ങാ​നൂ​രി​ല്‍ ആ​റാം ക്ലാ​സു​കാ​ര​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: വെ​ങ്ങാ​നൂ​രി​ല്‍ ആ​റാം ക്ലാ​സു​കാ​ര​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ കേ​സ്. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് സെ​ബി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ…

തിരുവനന്തപുരത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥി സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത്…

ആതിര കൊലപാതകം: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് തന്നെ

തിരുവനന്തപുരം : കഠിനംകുളത്ത് ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത് തന്നെയെന്ന് പൊലീസ്. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍…

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു ഇ​ന്ന് തി​ര​ശീ​ല​വീ​ഴും

തി​രു​വ​ന​ന്ത​പു​രം : 63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു ഇ​ന്ന് തി​ര​ശീ​ല​വീ​ഴും. നി​ല​വി​ൽ 955 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ആ​ണ് മു​ന്നി​ൽ. 951 പോ​യി​ന്‍റു​ക​ൾ…

കലാ മാമാങ്കം മൂന്നാം ദിനത്തിലേക്ക്; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് മിമിക്രി ഉൾപ്പെടെയുള്ള ജനപ്രിയ മത്സരങ്ങൾ വേദിയിലെത്തും. സ്വർണക്കപ്പിനായി കണ്ണൂരും തൃശൂരും…

63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇന്ന്തുടക്കം

തി​രു​വ​ന​ന്ത​പു​രം : 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ ഒ​ന്പ​തി​ന് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ്…

വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പാ​റ​ശ്ശാ​ല : ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ ക്ലാ​സ് മു​റി​യി​ൽ വച്ച് വി​ദ്യാ​ര്‍ഥി​നി​ക്ക് പാ​മ്പു​ക​ടി​യേ​റ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.…

ഉള്ളൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ക്ഷേത്രക്കുളത്തിൽ രണ്ടുപേർ മുങ്ങിമരിച്ചു. ഉള്ളൂർ തുറുവിയ്‌ക്കൽ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രക്കുളത്തിലാണ് അപകടമുണ്ടായത്. പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശ് എന്നിവരാണ് മരിച്ചത്.…

യുകെയിൽ വിസ വാഗ്ദാനം: 14 ലക്ഷം തട്ടിയ യുവാവ്‌ അറസ്റ്റിൽ

തിരുവനന്തപുരം : യുകെയിൽ വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ചാലോട്‌ മുഞ്ഞനാട്‌…

സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അനിവാര്യം;മന്ത്രി കൃഷ്ണൻ കുട്ടി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അനിവാര്യമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെ വർധന നടപ്പാക്കുമെന്നും മന്ത്രി…

error: Content is protected !!