ബി.ജെ.പി വയനാട് മുന്‍ ജില്ല അധ്യക്ഷന്‍ കെ.പി. മധു കോണ്‍ഗ്രസില്‍

കല്‍പ്പറ്റ : ബി.ജെ.പി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ. പി. മധു കോണ്‍ഗ്രസില്‍. വയനാട് ഡി.സി.സി ഓഫിസിലെത്തിയ മധുവിന് ഡി.സി.സി പ്രസിഡന്റ്…

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്‍’ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി : പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. നി​യ​മ​മ​ന്ത്രി അ​ര്‍​ജു​ന്‍ റാം…

സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.  വോട്ടെണ്ണൽ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും.…

വോട്ടർമാരോട് നന്ദിപറയാൻ പ്രിയങ്ക വയനാടിന്റെ മണ്ണിലെത്തി

കോഴിക്കോട്: പ്രിയപ്പെട്ട വോട്ടർമാരെ കാണാൻ പ്രിയങ്ക ഗാന്ധി വയനാടിന്റെ മണ്ണിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും…

സ്വപ്നഭൂരിപക്ഷത്തിൽ വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി

വയനാട് : കന്നിയങ്കത്തിനായി വയനാടുചുരം കയറിയ പ്രിയങ്കയെ ആ നാട് ഇരുകൈകളും ചേർത്തുപിടിച്ചു. ആ സ്നേഹസ്പർശം പ്രിയങ്കയ്ക്ക് നൽകിയത് 4,08,036 എന്ന…

റെക്കോഡ് ഭൂരിപക്ഷത്തോടെ പാലക്കാട് പിടിച്ചടക്കി യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്ന് പ്രവചിച്ച പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. 18715 വോട്ടിന്റെ…

ചേലക്കരയിൽ യു ആർ പ്രദീപ് വിജയിച്ചു

ചേലക്കര : ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തേരോട്ടം. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ്…

വോട്ടെണ്ണൽ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഏഴാം റൗണ്ട് വോട്ടെണ്ണൽ…

ഒന്നര ലക്ഷം കടന്ന് പ്രിയങ്കയുടെ ഭൂരിപക്ഷം

കൽപറ്റ : വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷം വോട്ടുകൾക്കു മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി രണ്ടര…

പാലക്കാട് പോളിങ് തുടരുന്നു : ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

പാലക്കാട്‌ : ഇരുപത്തിയേഴ്‌ദിനം നീണ്ടുദിനം ഉപതെരഞ്ഞെടുപ്പ്‌  പ്രചാരണച്ചൂടിന്‌ ശേഷം പാലക്കാട് പോളിങ് തുടരുന്നു. ആദ്യ മണിക്കൂറിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്.…

error: Content is protected !!