ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; 24 പുതിയ തസ്തിക

▶️ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കും കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ 25/10/2025 ന് ഉണ്ടായ മണ്ണിടിച്ചിലിൽ നാശനഷ്ടം സംഭവിച്ച എം എൻ സ്മാരക ലക്ഷം വീട് കോളനിയിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം സ്ഥലം വാങ്ങി വീടു നിർമ്മിക്കുന്നതിന് വ്യവസ്ഥകൾക്കു വിധേയമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.▶️ പ്രവർത്തനാനുമതിപതിച്ചു നൽകിയ ഭൂമി ക്വാറിയിങ് പ്രവർത്തനത്തിന് വേണ്ടി ക്രമവൽക്കരിക്കുന്ന സമയത്ത് ചട്ടപ്രകാരമുള്ള ഫീസ് അടച്ചുകൊള്ളാം എന്ന സത്യവാങ്മൂലം ക്വാറി ഉടമകളിൽ നിന്നും വാങ്ങിയും, ക്വാറി ഉടമകളിൽ നിന്നും ചട്ടപ്രകാരം ഈടാക്കേണ്ട ബാങ്ക് ഗ്യാരണ്ടി വാങ്ങിയും പ്രവർത്തനാനുമതി നൽകാൻ തീരുമാനിച്ചു. പതിച്ചു നൽകിയ ഭൂമിയിൽ പ്രവർത്തിച്ചു വരുന്ന ക്വാറികളെ ക്രമവൽക്കരിക്കുന്നതിനുള്ള ചട്ടങ്ങൾ ആയെങ്കിലും ഫീസ് സ്വീകരിക്കുന്ന പോർട്ടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്. ക്വാറി പ്രവർത്തനത്തിന് ആവശ്യമായ മറ്റു എല്ലാ ലൈസൻസുകളും ലഭിച്ചിട്ടുള്ള പക്ഷം, ധനകാര്യവകുപ്പും നിയമ വകുപ്പും അംഗീകരിക്കുന്ന സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുക. ▶️ ഭൂമി പതിച്ച് നല്‍കുംപത്തനംതിട്ട പെരുമ്പെട്ടി വില്ലേജിൽ ബ്ലോക്ക് 34-ൽ വനഭൂമിയല്ല എന്ന് ഉറപ്പുവരുത്തികൊണ്ട്, 649 കൈവശാവകാശകാർക്ക് വരുമാന പരിധി നോക്കാതെ ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചു. താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും കൈമാറ്റം.01.08.1971 മുൻപുള്ള കൈവശക്കാരെയും അത്തരം കൈവശക്കാരിൽ നിന്നും മുദ്രപത്രത്തിലുളള കരാർ പ്രകാരം ഭൂമി കൈമാറ്റം ചെയ്ത് കിട്ടിയതും പ്രസ്തുത ഭൂമി കൃഷി ചെയ്യോ, വീട് വെച്ചോ കൈവശം വെച്ച് വരുന്നവര്‍ക്കും പട്ടയം നൽകും.2014 ന് മുൻപ് കുടിയേറി വീട് വെച്ചോ കൃഷി ചെയ്യോ കൈവശം വെച്ചു വരുന്നവർക്കും മറ്റെങ്ങും ഭൂമി ഇല്ലാത്തവര്‍ക്കും പട്ടയം ലഭിക്കും.2.5 ലക്ഷത്തിൽ കൂടുതൽ കുടുംബ വാർഷിക വരുമാനം ഉള്ളവര്‍ക്ക് സൗജന്യപതിവിന് അർഹതയില്ല. ഇവർക്ക് മറ്റ് ഭൂമി ഇല്ലെങ്കിൽ സർക്കാരിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കൈവശഭൂമി പതിച്ച് നൽകും.*കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തല്‍; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചു*കാഷ്വൽ/താല്ക്കാലിക സ്വീപ്പർമാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട കോടതി കേസുകൾ പരമാവധി ഒഴിവാക്കുന്നതിനായുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അംഗീക്കാന്‍ തീരുമാനിച്ചു.‌25/11/2005 നോ അതിന് മുമ്പോ നിലവിലുള്ള ഓഫീസുകളില്‍ 25/11/2005 നും അതിന് ശേഷവും പിന്നീട് തുടര്‍ച്ചയായും സേവനത്തില്‍ ഉണ്ടായിരുന്ന കാഷ്വല്‍/താല്ക്കാലിക സ്വീപ്പര്‍മാരെ പ്രസ്തുത ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി 100 ച. മീ. എങ്കിലും സ്വീപ്പിംഗ് ഏരിയ ഉണ്ടാകുകയാണെങ്കിൽ പാര്‍ട്ട് ടൈം സ്വീപ്പറായി സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു. ഇപ്രകാരം സ്ഥിരപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന തീയ്യതി മുതല്‍ പ്രാബല്യം അനുവദിക്കും. 25/11/2005 ലെയും പിന്നീട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള സ്വീപ്പിങ്ങ് ഏരിയ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഈ ആവശ്യത്തിനായി പരിഗണിക്കുകയുള്ളൂ. കാഷ്വല്‍/താല്ക്കാലിക സ്വീപ്പര്‍ 25/11/2005 മുതല്‍ തുടര്‍ച്ചയായി സേവനത്തില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധികാരികമായ രേഖകള്‍ ഹാജരാക്കേണ്ടതാണ്.നിലവില്‍ ജോലി ചെയ്യുന്ന കാഷ്വല്‍ സ്വീപ്പര്‍മാര്‍ക്ക് അതത് ജില്ലകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ഇനി മുതൽ വരുന്ന ഒഴിവിന്റെ 20% തസ്തികകളിലേയ്ക്ക് നിയമനം അനുവദിക്കാന്‍ കഴിയുമോ എന്ന വിഷയം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പുമായി കൂടിയാലോചിച്ച് പ്രത്യേകം തീരുമാനമെടുക്കുന്നതിന് തീരുമാനിച്ചു.▶️ ബ്രഹ്മോസിന് ഭൂമി പതിച്ചു നല്‍കുംതിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് വില്ലേജിൽ 180 ഏക്കർ ഭൂമി ബ്രഹ്മോസ് എയിറോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് സൗജന്യമായി പതിച്ചു നൽകും. ഭൂമി അഡ്വാന്‍സ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവു. ▶️ ട്രീസ ജോളിക്ക് ചരക്കുസേവന നികുതി വകുപ്പിൽ ജോലി നല്‍കും2022 ലെ 22-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി രണ്ട് മെഡലുകൾ നേടിയ കുമാരി ട്രീസ ജോളിക്ക്, സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നല്‍കും. ▶️ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; 24 പുതിയ തസ്തികശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി 24 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 11 തസ്തികകള്‍ പുതിയതായി റവന്യൂ വകുപ്പിലും 13 തസ്തികകള്‍ ദിവസവേതനാടിസ്ഥാനലും സൃഷ്ടിക്കും. ഇതിനായി പുതിയ സ്പെഷ്യൽ തഹസിൽദാർ, എൽ.എ. യൂണിറ്റ് ഒരു വർഷത്തേക്ക് രൂപീകരിക്കാനും മന്ത്രിസഭ അനുമതി നല്‍കി.▶️ സമ്പാദ്യ സമാശ്വാസ പദ്ധതി ആനുകൂല്യം വര്‍ധിപ്പിച്ചുമത്സ്യതൊഴിലാളികള്‍ക്ക് പഞ്ഞമാസങ്ങളില്‍ അവരുടെ ജീവിത സന്ധാരണത്തിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ‘സമ്പാദ്യ സമാശ്വാസ പദ്ധതി’ ആനുകൂല്യം 4500 രൂപയിൽ നിന്നും 6000 രൂപയായി ഉയർത്തി.▶️ കരട് ബില്ലിന് അംഗീകാരംമലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വാർഷിക കണക്കുകൾ ഫസലി വര്‍ഷത്തിന് പകരമായി സാമ്പത്തിക വർഷം അടിസ്ഥാനമാക്കി തയ്യാറാക്കുന്നതിനായി, 1951 ലെ മദ്രാസ് ഹിന്ദുമത ധർമ്മസ്ഥാപന നിയമത്തിലെ വിവിധ സെക്ഷനുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നൽകാന്‍ തീരുമാനിച്ചു.▶️ എ എസ് ഇ ഒ സിക്ക് സാങ്കേതിക കൺസൾട്ടന്റ്സര്‍ക്കാര്‍ സെക്രട്ടറിയേറ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ട്ടര്‍നേറ്റ് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിന്‍റെ (ASEOC) സാങ്കേതിക കൺസൾട്ടന്റായി ടേൺകീ അടിസ്ഥാനത്തിൽ ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ മിനി നവരത്ന കമ്പനിയായ M/s TCIL നെ നിയമിക്കാന്‍ തീരുമാനിച്ചു. ഏജൻസിയുടെ തിരഞ്ഞെടുപ്പും പ്രോജക്റ്റ് പൂർത്തിയാകുന്നതുവരെയും അതിന്റെ മൈക്രോ മാനേജ്മെന്റും ഉൾപ്പെടെ, സിംഗിൾ വെണ്ടർ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിലാകും നിയമനം.▶️ പുനർനിയമനംഎറണാകുളം ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ ആയി മനോജ് ജി. കൃഷ്ണനെ പുനർനിയമിക്കാന്‍ തീരുമാനിച്ചു.▶️ തസ്തികകാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ 9 പുതിയ തസ്തികകൾ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് (പീഡിയാട്രിക്സ്), അഞ്ച് നേഴ്സിങ്ങ് ഓഫീസര്‍ ഗ്രേഡ് – 2, ഒരു നേഴ്സിങ്ങ് അസിസ്റ്റന്‍റ്, രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍റ്ന്‍റ് ഗ്രേഡ് – 2 എന്നീ തസ്തികകളാണ് സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. മലബാര്‍ ദേവസ്വം ബോർഡില്‍ പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ക്ലാർ ക്ക് – 26, ടൈപ്പിസ്റ്റ് – 8, ഓഫീസ് അറ്റൻ്റൻ്റ്/വാച്ച്‌മാൻ – 27, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് – 4, ഗോൾഡ്സ്മിത്ത് – 1 എന്നിങ്ങനെ ആകെ 66 തസ്തികകളാണ് സൃഷ്ടിക്കുക.▶️ ശമ്പള പരിഷ്ക്കരണംമലബാർ സിമന്റ്റ്സ് ലിമിറ്റഡിലെ നോൺ മാനേജീരിയൽ ജീവനക്കാരുടെ 01.04.2022 മുതലുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് അംഗീകാരം നല്‍കും.കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിലെ വർക്കർ, ഓഫീസർ, ടോപ് ലെവൽ എക്സ‌ിക്യൂട്ടീവ് എന്നീ വിഭാഗം ജീവനക്കാരുടെ ശമ്പളവും അലവൻസുകളും 01/08/2022 മുതൽ പ്രാബല്യത്തിൽ പരിഷ്കരിക്കുന്നതിന് അനുമതി നല്‍കി.കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ, അനുവദിച്ച് നല്‍കാന്‍ തീരുമാനിച്ചു.ഇൻഫർമേഷൻ കേരള മിഷൻ സൊസൈറ്റിയിലെ (ഐകെഎം) ജീവനക്കാർക്ക്, 2022 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.▶️ കാലാവധി ദീര്‍ഘിപ്പിച്ചുമലബാർ ഇന്റർനാഷണൽ പോർട്ട് & സെസ്സ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എൽ.രാധാകൃഷ്ണൻ ഐ.എ.എസ് (റിട്ട.) -ന്റെ കരാർ സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകും.▶️ അധിക തുക അനുവദിക്കുംPMGSY III പദ്ധതി പ്രകാരം അനുവദിച്ച പാക്കേജ് നമ്പർ. KR-03-102 (B), പാക്കേജ് നമ്പർ. KR-03-112 (B), പാക്കേജ് നമ്പർ.KR-07-70 (B), പാക്കേജ് നമ്പർ. KR-14-37(B) എന്നീ പാലങ്ങളുടെ നിർമ്മാണത്തിൻ്റെയും, പാക്കേജ് നമ്പർ KR 02-51 റോഡ് പ്രവൃത്തിയുടെയും ടെൻഡറിലെ അധിക തുക സ്റ്റേറ്റ് അഡീഷണൽ സപ്പോർട്ടിൽ നിന്നും അനുവദിക്കണമെന്ന കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനീയറുടെ ആവശ്യം അംഗീകരിക്കാൻ തീരുമാനിച്ചു.▶️ തത്വത്തില്‍ അംഗീകാരംകാവേരി നദീജല തർക്കപരിഹാര ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരം തലയാർ സ്കീമിലേക്ക് അനുവദിച്ച ജലം ഉപയോഗയോഗ്യമാക്കാന്‍ വേണ്ടി പമ്പാര്‍ നദിക്ക് കുറുകെ കോണ്‍ക്രീറ്റ് ഡാം നിര്‍മ്മിക്കാണത്തിനും അനബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ▶️ ടെണ്ടര്‍പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ ആറിന് കുറുകെ ചിറ്റൂർകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 13,07,20,513 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.Construction of 2 Nos. GENERAL- Side protection work Protecting the sides of Edakochi, Palluruthy, Kumbalam Kayal in Kumbalam Grama Panchayath and Cochin corporation in Thripunithura Assembly Constituency concrete sluices in Edakochi and side protection works of Kayal near Perumpadappu- Kumbalangi bridge in ward No. 15,16,17,18 and 19 of Cochin Corporation in Ernakulam District.-General Civil Work- എന്ന പ്രവർത്തിക്ക് 3,50,25,260 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

426 thoughts on “ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; 24 പുതിയ തസ്തിക

  1. http://dsi29.fr/
    L’equipe Dsi29 s’impose comme une agence specialisee focalisee sur le public en France, qui met a disposition des services de qualite a ceux qui recherchent des resultats, en priorisant sur les resultats. En savoir plus ici.

  2. ACA Young Eagles 64, scheduled for mid-May 2026 in Grozny serves as a prime example of an event where the betting lines often fail to reflect the true disparity in skill levels , especially in the developmental tiers of the Absolute Championship Akhmat .

  3. LFA 232] heads to the Foxwoods Resort Casino in Connecticut over the weekend with a vacant featherweight title on the line and numerous consequential local bouts.

  4. http://hmh-marketing.de/
    Das Unternehmen Hmh Marketing praesentiert sich als ein professionelles Unternehmen praesent im das Publikum in Deutschland, das ermoeglicht ganzheitliche Ansaetze fuer alle die Effizienz schaetzen, sich auszeichnend durch auf Servicequalitaet. Entdecken Sie mehr auf der offiziellen Website.

  5. http://storythinker.de/
    Das Projekt Storythinker praesentiert sich als ein vertrauenswuerdiger Partner ausgerichtet auf die deutsche Wirtschaftslandschaft, das ermoeglicht ganzheitliche Ansaetze fuer alle die Effizienz schaetzen, priorisierend auf Ergebnisse. Erfahren Sie mehr auf der offiziellen Website.

  6. LFA 232 is not merely a local event; it’s a high-stakes audition where the cost of entry often comes at the expense of one’s inner self.

  7. LFA 232 makes its return to the Premier Theater venue at Foxwoods Resort Casino in Connecticut this Friday with the vacant featherweight championship up for grabs and a lineup loaded with homegrown veterans and undefeated up-and-comers.

  8. http://convexa.es/
    Convexa es una empresa profesional enfocada en el mercado espanol, que pone a disposicion un acompanamiento profesional a empresas y particulares, valorando en la atencion personalizada. Visita el sitio a traves del enlace.

  9. UFC Macau’s fight night delivers an exciting fight card wherein the sportsbook prices reveal significant gaps between fan sentiment against analytical metrics.

  10. UFC Fight Night
    For those trying to automatically bet on all the chalk picks at UFC Macau solely because odds are attached to their name or the crowd is on their side, do yourself a kindness and keep your wallet in your pocket.

  11. This Ultimate Fighting Championship White House event etches itself into history on June 14th, 2026 — marking the first UFC show taking place on the White House grounds in the nation’s capital. Officially titled UFC Freedom Fights 250, the night is headlined by a lightweight title clash between Ilia Topuria and Justin Gaethje for the 155-pound championship, while ex-two-division champion Alex Pereira making his heavyweight debut to face Ciryl Gane in the co-main event.

  12. The UFC Fight Night in Baku is the first UFC card hosted in Azerbaijan, a 12-bout UFC Fight Night lineup on Saturday, June 27, 2026 at the Baku’s Crystal Hall.

  13. A seven-fight main card with no preliminary bouts on the White House South Lawn. Ilia Topuria looks to retain his lightweight belt versus Justin Gaethje.

  14. The arena’s piercing neon brilliance pierces the damp Macau air, casting light on a lineup of bouts founded on cold mathematical margins as well as unyielding systemic pressure.

  15. The Octagon lands in Azerbaijan for the first time, and Baku native Rafael Fiziev steps into the Octagon for the biggest return of his career facing Mexico’s Manuel Torres, known for his finishing power.

  16. UFC on ESPN+ 06.06 offers a card built for statisticians as opposed to occasional viewers, presenting multiple betting lines in which the market looks to overrates recent outcomes as opposed to base attributes and technique.

  17. The upcoming UFC Vegas 118 card provides a card curated for statistical deep-divers instead of the average viewer, providing multiple betting lines wherein the market seems to places too much emphasis on recent fight finishes as opposed to base attributes and techniques.

  18. The Ultimate Fighting Championship is rolling out a truly historic first for its Freedom 250 event, placing the iconic eight-sided cage directly on the South Lawn of the White House.

  19. The UFC putting the Octagon directly on the White House’s South Lawn is the ultimate example of spectacle, but I couldn’t care less about the political talk or the fancy setting.

  20. http://aixweb.fr/
    L’equipe Aixweb s’impose comme une equipe de confiance implantee sur le marche francais, qui delivre un accompagnement professionnel aux entreprises et particuliers, avec un accent sur la confiance et la transparence. En savoir plus sur le site officiel.

  21. Be real half the fun of handicapping lower-tier events similar to LFA’s 235 lineup is rummaging around in the wild mix of lines the bookmakers throw at us.

  22. LFA 235
    Breaking down the forthcoming roster for LFA’s 235 showcase, a number of matchups supply distinct betting insights wherein the moneyline incompletely correspond to the tangible and tactical realities of the arena.

  23. http://iltr.fr/
    Le projet Iltr se presente comme une agence specialisee implantee sur le tissu economique francais, qui apporte un accompagnement professionnel a ses clients, en valorisant sur l’attention personnalisee. En savoir plus ici.

  24. Assessing a regional card similar to the LFA 235 lineup demands discounting regional fanfare and zeroing in on tactical confrontations, historical fight data, and moneyline values that fail to correctly value a competitor’s realistic win likelihood.

  25. http://aida-grafik.de/
    Aida Grafik etabliert sich als ein spezialisierte Agentur ausgerichtet auf den nationalen Rahmen Deutschlands, das bereitstellt professionelle Begleitung fuer seine Kunden, wertschaetzend auf Servicequalitaet. Erfahren Sie mehr ueber den Link.

  26. http://bk-designs-gbr.de/
    Bk Designs Gbr ist ein professionelles Unternehmen ausgerichtet auf den nationalen Rahmen Deutschlands, das anbietet massgeschneiderte Loesungen fuer alle die Effizienz schaetzen, priorisierend auf Servicequalitaet. Erfahren Sie mehr auf dieser Seite.

  27. https://nanaweb.es/
    Si buscas la mejor opción en diseño web a medida, te invitamos a conocer NanaWeb. Es un sitio diseñada para brindarte las mejores soluciones. Descubre todo lo que ofrecemos y comprueba por qué somos la elección ideal.

  28. https://yemaoggun.es/
    Si buscas todo lo relacionado con comercializadora industrial, te presentamos Yema Oggun. Somos una plataforma pensada para proporcionarte las mejores soluciones. Entra ahora y comprueba por qué somos la elección ideal.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!