വിടപറഞ്ഞത് ജനപ്രിയ പരസ്യവാചകങ്ങളുടെ സ്രഷ്ടാവ്

കോട്ടയം : ‘പുറത്തുനിന്ന് നോക്കിയാല്‍ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം’. ഒരുകാലത്ത് കോട്ടയത്തുകാരുടെ മനസ്സില്‍ കയറിക്കൂടിയ പരസ്യവാചകമാണിത്. കോട്ടയം അയ്യപ്പാസിന്റെ…

ബി​നോ​യ് വി​ശ്വം വീ​ണ്ടും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​മാ​ണ് ബി​നോ​യ് വി​ശ്വ​ത്തെ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​ത്.സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യാ​ണ്…

കാസർകോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു,​ പിന്നാലെ ഭർത്താവ് ജീവനൊടുക്കി

കാസർകോട്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വീടിനുളളിൽ തൂങ്ങിമരിച്ചു. പുണ്യംകണ്ടത്ത് സ്വദേശി സുരേഷാണ് (51) മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.…

മാർഗ്ഗദീപം സ്‌കോളർഷിപ്പ്: 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ…

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം

തിരുവനന്തപുരം : വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ…

ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനവും പാറത്തോട് ജനകീയാരോഗ്യ കേന്ദ്രം നിർമാണോദ്ഘാടനവും ശനിയാഴ്ച

ഇടക്കുന്നം : ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പാറത്തോട് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണോദ്ഘാടനവും ശനിയാഴ്ച വൈകുന്നേരം 4.30ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ്…

സ്വ​ർ​ണ​വി​ല വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ; 82,000 രൂ​പ​യി​ലേ​ക്ക്

കൊച്ചി : വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ച്ച് സ്വ​ർ​ണ​വി​ല. പ​വ​ന് ഇ​ന്ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ,…

മർദനക്കേസിൽ ശിക്ഷിക്കപ്പെട്ട പോലീസുകാരന് സ്ഥാനക്കയറ്റം

വടകര : സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ കോടതി തടവിനുശിക്ഷിച്ച വടകര മുന്‍ ഇന്‍സ്‌പെക്ടര്‍ പി.എം. മനോജിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം…

കൊച്ചി കോര്‍പറേഷന്‍ മുൻ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു; ആക്രമിച്ചത് മകന്‍

കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍…

സം​സ്ഥാ​ന​ത്ത് ഇ​ന്നും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും ശ​നി​യാ​ഴ്ച​യും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.തി​ങ്ക​ളാ​ഴ്ച വ​രെ സോ​മാ​ലി​യ​ൻ തീ​രം, തെ​ക്കു…

error: Content is protected !!