Wednesday, May 8, 2024
spot_img

കാലിക്കറ്റിൽ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയസെന്ററുകൾ (ഫുൾടൈം/പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ (ഓട്ടോണമസ് കോളേജുകൾ ഒഴികെ) എന്നിവയിൽ 2024 വർഷത്തെ എം.ബി.എ. പ്രവേശനത്തിന്...

ഉയർന്ന താപനില : മഞ്ഞ അലർട്ട്

0
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ  2024 മേയ് 02, 03 തീയതികളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.               മേയ് 2 മുതൽ...

കാശ്മീരില്‍ മലയാളി യാത്രാസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് നാദാപുരം സ്വദേശി മരിച്ചു

0
നാദാപുരം : കശ്മീരില്‍  വിനോദയാത്ര പോയ നാദാപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. നാദാപുരം ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പുത്തന്‍പീടികയില്‍  സഫ്വാനാണ് (22) ആണ് മരിച്ചത്.തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐടി കമ്പനി ജീവനക്കാരനായിരുന്നു.  ബുധന്‍ രാത്രി...

കാ​റി​ന് പി​ന്നി​ൽ ലോ​റി‌​യി​ടി​ച്ചു: ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

0
കോ​ഴി​ക്കോ‌​ട്: കൊ​യി​ലാ​ണ്ടി പാ​ല​ക്കു​ള​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വ​ട​ക​ര ചോ​റോ​ട് സ്വ​ദേ​ശി​ മു​ഹ​മ്മ​ദ് റ​ഹീ​സ് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ എ​ട്ട് പേ​ര്‍​ക്ക് ഗു​രു​ത​രമായി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍...

സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് ഒ­​രാ​ള്‍­​ക്കൂ­​ടി മ­​രി­​ച്ചു

0
കോ­​ഴി­​ക്കോ­​ട്: സം­​സ്ഥാ​ന­​ത്ത് സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് ഒ­​രാ​ള്‍­​ക്കൂ­​ടി മ­​രി­​ച്ചു. കോ­​ഴി­​ക്കോ­​ട് പ­​ന്നി​യ­​ങ്ക­​ര സ്വ­​ദേ­​ശി വി­​ജേ്(41) ആ­​ണ് മ­​രി­​ച്ച​ത്. പെ­​യി​ന്‍റിം​ഗ് ജോ­​ലി­​ക്കി­​ടെ കു­​ഴ­​ഞ്ഞു­​വീ­​ണാ­​ണ് മ­​ര​ണം.

എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

0
കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ 616 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. താമരശ്ശേരി കടവൂര്‍ സ്വദേശി മുബഷിര്‍, പുതുപ്പാടി സ്വദേശി ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 11 മണിയോടെ മണാശ്ശേരി പെട്രോള്‍ പമ്പിന്...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

0
കോഴിക്കോട്: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളേജ് നക്കോട്ടിൽ ബിച്ചാലി (60) ആണു മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ കോഴിക്കോട് ദേശീയപാതയിൽ അരീക്കോട് നല്ലളം വൈദ്യുതി സബ് സ്റ്റേഷന്...

ഐസിയു പീഡനക്കേസ്: അതിജീവിത സമരം പുനരാരംഭിച്ചു

0
കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം പുനരാരംഭിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ തന്നെയാണ് സമരം പുനരാരംഭിച്ചത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരം തുടങ്ങിയിരുന്നത്....

ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു: രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി : അരങ്ങാടത്ത് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേര്‍ക്ക് പൊളളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.അരങ്ങാടത്ത് സെവന്റീസ് ഹോട്ടലിലാണ് അപകടം സംഭവിച്ചത്. ഹോട്ടലിലെ തൊഴിലാളികളായ ഒരു സ്ത്രീയ്ക്കും ഇതരസംസ്ഥാന...

ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഹരിത ബൂത്തിൽ വോട്ടർമാരെ പച്ചക്കറി വിത്ത് നൽകി സ്വീകരിച്ച് ഉദ്യോഗസ്ഥർ

0
കോഴിക്കോട്: ബൂത്തിലെത്തുന്ന വോട്ടർമാരെ പച്ചക്കറി വിത്ത് നൽകി സ്വീകരിച്ച് ഉദ്യോഗസ്ഥർ. ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഹരിത ബൂത്തായ നാല്പതാം പോളിംഗ് ബൂത്തിലാണ് പ്രകൃതിസ്നേഹവുമായി ഉദ്യോഗസ്ഥരെത്തിയത്.ഹരിത ബൂത്തുകളായ ലിറ്റിൽ വൺണ്ടേർസ് ഇന്റർനാഷണൽ പ്രീ സ്കൂൾ, നടുവട്ടം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news