Sunday, May 19, 2024
spot_img

പു​ന​ലൂ​ർ – കൊ ​ല്ലം പാ​ത​യി​ൽ ആ​ദ്യ എ​ൽ​എ​ച്ച്ബി ട്രെ​യി​ൻ സ​ർ​വീ​സ് 17 മു​ത​ൽ തു​ട​ങ്ങും

0
കൊ​ല്ലം: പു​ന​ലൂ​ർ- കൊ​ല്ലം പാ​ത​യി​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളു​ടെ ആ​ദ്യ ട്രെ​യി​ൻ സ​ർ​വീ​സ് 17 മു​ത​ൽ ഓ​ടി തു​ട​ങ്ങും. നി​ല​വി​ൽ ഈ ​പാ​ത​യി​ൽ ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ മാ​ത്ര​മു​ള്ള ട്രെ​യി​നു​ക​ളാ​ണ് ഓ​ടു​ന്ന​ത്. താം​ബ​രം -കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര...

വ­​നി­​താ ഡോ­​ക്ട­​റെ മ​ര്‍­​ദി­​ച്ച സം​ഭ​വം: പ­​രാ­​തി ഒ­​ത്തു­​തീ​ര്‍­​പ്പാ­​ക്കി

0
കൊ​ല്ലം: ച­​വ­​റ­​യി​ല്‍ സാ­​മൂ­​ഹി​കാ­​രോ­​ഗ്യ കേ­​ന്ദ്ര­​ത്തി­​ലെ വ­​നി­​താ ഡോ­​ക്ട­​റെ രോ­​ഗി­​യു­​ടെ കൂ­​ട്ടി­​രി­​പ്പു­​കാ­​രി മ​ര്‍­​ദി­​ച്ചെ­​ന്ന പ­​രാ­​തി ഒ­​ത്തു­​തീ​ര്‍­​പ്പാ­​ക്കി. രോ­​ഗി​യും ബ­​ന്ധു­​ക്ക​ളും ഡോ­​ക്ട​ര്‍­​ക്കെ­​തി­​രേ ന​ല്‍​കി­​യ പ­​രാ­​തി​യും പി​ന്‍­​വ­​ലി​ച്ചു. രാ​ത്രി രോ­​ഗി­​യു­​ടെ ഒ­​പ്പം വ­​ന്ന സ്ത്രീ ​ത­​ന്നെ മ​ര്‍­​ദി­​ച്ചെ­​ന്ന് കാ­​ട്ടി­​യാ­​ണ്...

വനിതാ ഡോക്ടർക്ക് നേരെ ആക്രമണം: രോഗിയോടൊപ്പം എത്തിയ സ്ത്രീ മർദ്ദിച്ചെന്ന് പരാതി

0
കൊല്ലം : ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിന് മുഖത്ത് അടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് മർദിച്ചതെന്ന് ഡോക്ടർ...

എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

0
ശാ​സ്താം​കോ​ട്ട : പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട്ട് എ.​സി പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഇ​ട​യ്ക്കാ​ട് മു​ണ്ടു​കു​ള​ഞ്ഞി പ​ള്ളി​പ്പ​റ​മ്പി​ൽ ഡെ​ന്നി​സാ​മി​ന്‍റെ വീ​ട്ടി​ലെ എ.​സി​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.ഈ ​സ​മ​യം വീ​ട്ടു​കാ​ർ സ​മീ​പ​ത്ത് പ്രാ​ർ​ഥ​ന​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു....

നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി

0
പു​ന​ലൂ​ർ: കേ​ര​ള​ത്തി​ൽ നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ 17 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പു​ളി​യ​റ പൊ​ലീ​സ് പി​ടി​കൂ​ടി. ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് പാ​വൂ​ർഛ​ത്രം സ്വ​ദേ​ശി ശ​ക്തി​വേ​ൽ മു​രു​ക​ൻ, പു​ന​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന...

ദൃ​ശ്യ​വി​രു​ന്ന് ഒ​രു​ക്കു​ന്ന ദേ​ശാ​ട​ന ശ​ല​ഭ​ങ്ങ​ൾ ​എ​ത്തി​ത്തു​ട​ങ്ങി

0
പു​ന​ലൂ​ർ: കാ​ഴ്ച​ക്കാ​രി​ൽ ദൃ​ശ്യ​വി​രു​ന്ന് ഒ​രു​ക്കു​ന്ന ദേ​ശാ​ട​ന ശ​ല​ഭ​ങ്ങ​ൾ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. ക​ടു​ത്ത ചൂ​ടി​നി​ട​യി​ലും പ​തി​വ് തെ​റ്റാ​തെ​യാ​ണ് ഇ​വ​യു​ടെ വ​ര​വ്. ആ​ൽ​ബ​ട്രോ​സ് വ​ർ​ഗ്ഗ​ത്തി​ൽ​പ്പെ​ട്ട ‘ത​ക​ര മു​ത്തി’​യാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ അ​റു​പ​തോ​ളം ഇ​നം...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കൊ​ല്ലം: ന​ഗ​ര​ത്തി​ൽ കു​മാ​ർ ജ​ങ്​​ഷ​ന് സ​മീ​പം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടും രാ​സ ല​ഹ​രി​വേ​ട്ട. 13 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ചാ​ത്ത​ന്നൂ​ർ മീ​നാ​ട് പ​ള്ളി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി (28) ആ​ണ്...

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്റെ ആത്മഹത്യാശ്രമം: മകൻ ഗുരുതരാവസ്ഥയിൽ

0
കൊല്ലം: പരവൂരിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൂതക്കുളത്ത് ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. ഭർത്താവ് ശ്രീജുവും (40) മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ്...

ആര്യങ്കാവിലെ ചന്ദനമരങ്ങൾ ജിയോ ടാഗ്‌ ചെയ്യും

0
കൊല്ലം : ആര്യങ്കാവ് കടമാൻപാറയിലെ ചന്ദനമരങ്ങൾ ജിയോ ടാഗ്‌ ചെയ്യും. മരം നിൽക്കുന്ന സ്ഥലം, മരത്തിന്റെ വണ്ണം, നീളം, പ്രധാന ശിഖരങ്ങൾ തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കത്തക്കവിധം ജിയോ പൊസിഷൻ റെക്കോഡിങ്ങാണ്‌ നടത്തുക....

ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

0
കൊല്ലം : അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news