സ്വ​ർ​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പ​വ​ന് 90,400 രൂ​പ​യു​ണ്ടാ​യി​രു​ന്ന വി​ല ബു​ധ​നാ​ഴ്ച രാ​വി​ലെ 89,800 രൂ​പ​യി​ലെ​ത്തി. ഗ്രാ​മി​ന്…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​ള​റ; രോഗബാധ കാ​ക്ക​നാ​ട്ടെ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക്

കൊ​ച്ചി:​സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​ള​റ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​ണ് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം 25നാ​ണ്…

പ​വ​ന് 1,520 രൂ​പ കൂ​ടി; സ്വ​ർ​ണ​വി​ല വീ​ണ്ടും റി​ക്കാ​ർ​ഡി​ലെ​ത്തി

കൊ​ച്ചി: സ്വ​ർ​ണ​വി​ല വീ​ണ്ടും റി​ക്കാ​ർ​ഡി​ലെ​ത്തി. പ​വ​ന് 1,520 രൂ​പ കൂ​ടി 97,360 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 190 രൂ​പ കൂ​ടി…

കെട്ടിട ഉടമസ്ഥത മാറ്റാന്‍ കൈക്കൂലി;രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കെട്ടിട ഉടമസ്ഥത മാറുന്നതിന് 7,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷൻ ഇടപ്പള്ളി മേഖലാ ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി…

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകള്‍ രാധ അന്തരിച്ചു

കൊച്ചി : മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസര്‍ എം. അച്യുതന്റെ പത്‌നിയുമായ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ മുന്‍…

റി​ക്കാ​ർ​ഡ് കു​തി​പ്പി​നി​ടെ വി​ശ്ര​മം; മാ​റ്റ​മി​ല്ലാ​തെ സ്വ​ർ​ണ​വി​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് കു​തി​പ്പി​നി​ടെ മാ​റ്റ​മി​ല്ലാ​തെ സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 11,865 രൂ​പ​യി​ലും പ​വ​ന് 94,920 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18…

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കോ​ള​ജ് അ​ധ്യാ​പി​ക​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​ച്ചി: കോ​ള​ജ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന യു​വ​തി​യെ എം​ഡി​എം​എ ന​ൽ​കി ബോ​ധം കെ​ടു​ത്തി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. തി​ങ്ക​ളാ​ഴ്ച…

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഇ​ന്ന് നാ​ലു ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. രാ​വി​ലെ 10 വ​രെ…

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഗ്രാ​മി​ന് 50 രൂ​പ ഉ​യ​ർ​ന്ന് 11,390 രൂ​പ​യാ​യി. പ​വ​ന് 400 രൂ​പ കൂ​ടി 91,120…

റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്; ഒ​റ്റ​യ​ടി​ക്ക് കു​റ​ഞ്ഞ​ത് 1,360 രൂ​പ

കൊച്ചി : ഇ​ന്ന് ഗ്രാ​മി​ന് 170 രൂ​പ​യും പ​വ​ന് 1,360 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,210 രൂ​പ​യി​ലും പ​വ​ന്…

error: Content is protected !!