കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ തല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം തുമരംപാറ ഗവ. എൽ പി സ്കൂളിൽ

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ തല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ പത്തിന് തുമരംപാറ ഗവ. എൽ പി സ്കൂളിൽ നടക്കും. എരുമേലി പഞ്ചായത്ത്‌ തല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം ജൂൺ ഒന്ന് രാവിലെ പത്തിന് നെടുംകാവുവയൽ ഗവ. എൽ പി സ്കൂളിൽ നടക്കും. ബ്ലോക്ക്‌ തല പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. പി എ ഷമീർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബിനോയ്‌ ഇലവുങ്കൽ അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ ഡിവിഷൻ അംഗം അഡ്വ. പി ജി സൂര്യകല മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്ത്‌ തല പ്രവേശനോത്സവ പ്രസിഡന്റ് അമ്പിളി സജീവൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം അധ്യക്ഷത വഹിക്കും

2 thoughts on “കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ തല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം തുമരംപാറ ഗവ. എൽ പി സ്കൂളിൽ

  1. We’re a goup oof volunteeers aand stgarting a brtand neew scheme iin ourr community.
    Yoour skte provuded us with usefull information too wordk on. Youu hhave
    perforrmed ann impressive actkvity annd our entire neighborhoood wiull prfobably
    bee gratteful tto you.

  2. Evvery weeken i use tto payy a quihk visit this site, becausee i wiush for enjoyment, foor thhe reawson that this
    tis site conations realkly pleawant funny material too.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!