മദർ തെരേസ സ്കോളർപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം : സർക്കാർ നഴ്‌സിങ് സ്കൂളുകളിൽ നഴ്‌സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ…

സംസ്ഥാന സ്കൂൾ കലോത്സവം; പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം : അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു. 2025  ജനുവരി 4 മുതൽ 8…

കേരളത്തിലെ ആദ്യ സ്‌മാർട്ട്‌ ഗ്യാലറി കോഴിക്കോട്

കോഴിക്കോട്‌: സ്കൂൾ കുട്ടികൾ വരയ്‌ക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട്ടെ സർക്കാർ വിദ്യാലയത്തിൽ സ്‌മാർട്ട്‌ ആർട്ട്‌ ഗ്യാലറി ഒരുങ്ങി. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌…

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പഠനം 
വാട്‌സാപ്പിൽ വേണ്ട ; നോട്ട്‌സും പഠന കാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി

തിരുവനന്തപുരം : ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സും മറ്റ്‌ പഠന കാര്യങ്ങളും വാട്‌സാപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി. ബാലാവകാശ കമീഷന്റെ ഇടപെടലിനെതുടർന്ന്…

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ ആലപ്പുഴയിൽ തുടങ്ങും

ആലപ്പുഴ : കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും വെള്ളി വെെകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ …

സംസ്ഥാന സ്കൂൾ ​കായികമേള ഇന്ന് കൊടിയിറങ്ങും

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേള ​ഇന്ന് സമാപിക്കും. സമാപന ചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാഥിതിയാകും. ഇന്ന് 18 ഫൈനലുകൾ നടക്കും. എറണാകുളം…

സ്‌കൂള്‍ കായികമേള തുടങ്ങി; ആദ്യ ദിനം തിരുവനന്തപുരത്തിന്റെ മുന്നേറ്റം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ 252 ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല 643 പോയിന്റോടെ മുന്നിട്ടുനില്‍ക്കുന്നു. 316 പോയിന്റോടെ…

സബ് ജില്ല കലോത്സവത്തിന്​ ലോഗോ തയാറാക്കി പ്ലസ്‌വൺ വിദ്യാർഥി

ക​ട​യ്ക്ക​ൽ : ച​ട​യ​മം​ഗ​ലം സ​ബ് ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ത​യാ​റാ​ക്കി​യ​ത് ക​ട​യ്ക്ക​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി…

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; പ്രവേശനത്തീയതി നീട്ടി

കൊല്ലം : ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 2024-25 അധ്യയനവര്‍ഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 15 വരെ…

നാലുവർഷ ബിരുദം; ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് എ​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും 864 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും ആ​രം​ഭി​ച്ച നാ​ലു​വ​ർ​ഷ ബി​രു​ദ പ​രി​പാ​ടി​യി​ലെ (എ​ഫ്.​വൈ.​യു.​ജി.​പി) ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ…

error: Content is protected !!