ആ​ല​പ്പു​ഴ​യി​ൽ ബൈ​ക്ക് അ​പ​ക​ടത്തിൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു

ആ​ല​പ്പു​ഴ : നിയന്ത്രണം വിട്ട ബൈ​ക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി ലി​ജു​മോ​ൻ(18)…

പാറത്തോട് പനവേലിൽ ശോശാമ്മ സാമുവൽ അന്തരിച്ചു, സംസ്ക്കാരം ശനിയാഴ്ച

കാഞ്ഞിരപ്പള്ളി : പാറത്തോട് പനവേലിൽ സാമുവലിൻ്റെ (റിട്ടേ : എക്സൈസ് ഇൻസ്പെക്ടർ) ഭാര്യയും ബ്രദറൺ സഭാംഗവുമായ ശോശാമ്മ സാമുവൽ (89) അന്തരിച്ചു.…

എരുമേലി മലയിൽ എം.എസ് ഇബ്രാഹിം റാവുത്തർ (83)മരണപ്പെട്ടു, ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

എരുമേലി : എരുമേലി മലയിൽ എം.എസ് ഇബ്രാഹിം റാവുത്തർ (83)മരണപ്പെട്ടു, ഖബറടക്കം ഇന്ന് അസർ നമസ്കാരത്തിന് ശേഷം വൈകിട്ട് അഞ്ച് മണിക്ക്…

മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ)നിര്യാതനായി

എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായിചാക്കോ (ചാക്കോച്ചൻ-98 ) നിര്യാതനായി. സംസ്കാരം നാളെ (22 -05 -2025 ) 10 .30…

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ പാ​ക് വെ​ടി​വ​യ്പ്പി​ൽ ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ : നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ പാ​ക് വെ​ടി​വ​യ്പ്പി​ൽ ജ​വാ​ന് വീ​ര​മൃ​ത്യു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ശ്രീ ​സ​ത്യ​സാ​യി ജി​ല്ല​യി​ലെ ഗൊ​റാ​ന്‍റ​ല മ​ണ്ഡ​ല​ത്തി​ലെ പു​ട്ട​ഗു​ണ്ട​ല​പ​ള്ളെ ഗ്രാ​മ​ത്തി​ലെ എം.…

പൊ​ള്ളാ​ച്ചി​യി​ൽ ട്ര​ക്കിം​ഗി​ന് എ​ത്തി​യ മ​ല​യാ​ളി ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ചെ​ന്നൈ : പൊ​ള്ളാ​ച്ചി ടോ​പ് സ്ലി​പ്പ് ഭാ​ഗ​ത്ത് ട്ര​ക്കിം​ഗി​ന് എ​ത്തി​യ മ​ല​യാ​ളി ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം ചാ​ത്ത​ൻ​പാ​റ പൂ​ന്തോ​ട്ട​ത്തി​ൽ…

മലപ്പുറത്ത് ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ മ​റി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണ് യു​വ​തി മ​രി​ച്ചു

മ​ല​പ്പു​റം : പാ​ണ്ടി​ക്കാ​ട് ത​മ്പാ​ന​ങ്ങാ​ടി​യി​ൽ ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ മ​റി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണ് യു​വ​തി മ​രി​ച്ചു. മ​ടി​ക്കോ​ട് സ്വ​ദേ​ശി മു​ണ്ടി​യാ​ണ്…

മലപ്പുറത്ത് ത​ല​യി​ൽ ച​ക്ക വീ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം : ത​ല​യി​ൽ ച​ക്ക വീ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ലാ​ണ് സം​ഭ​വം. പ​റ​പ്പൂ​ർ സ്വ​ദേ​ശി കു​ഞ്ഞ​ല​വി​യു​ടെ മ​ക​ൾ ആ​യി​ശ…

പാ​ല​ക്കാ​ട് അ​മ്മ മ​ക​നെ​യു​മെ​ടു​ത്ത് കി​ണ​റ്റി​ൽ ചാ​ടി; ര​ണ്ട​ര വ​യ​സു​കാ​ര​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

പാ​ല​ക്കാ​ട് : ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി കാ​ഞ്ച​ന​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ക​ൻ ര​ണ്ട​ര വ​യ​സു​കാ​ര​നാ​യ വേ​ദി​കി​നെ​യും എ​ടു​ത്ത് വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചാ​ടി​യ​ത്.ചി​കി​ത്സ​യി​ൽ തു​ട​ര​വെ,…

പാ​ല​ക്കാ​ട് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​മ്മ​യും പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ചു

പാലക്കാട്: വാഹനാപകടത്തിൽ അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ്…

error: Content is protected !!