കെ ജയകുമാറിന്  ‘പിങ്‌ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

ന്യൂഡൽഹി : കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. ‘പിങ്‌ഗള കേശിനി’ എന്ന…

ഡോ. എ.പി.ജെ. അബ്ദുല്‍കലാം ബാലപ്രതിഭ പുരസ്‌കാരം ദേവനന്ദക്ക്

നെ​ടു​ങ്ക​ണ്ടം : ഡോ. ​എ.​പി.​ജെ. അ​ബ്ദു​ല്‍ ക​ലാം ബാ​ല​പ്ര​തി​ഭ പു​ര​സ്‌​കാ​രം ഇ​ടു​ക്കി​ക്കാ​രി​യാ​യ ദേ​വ​ന​ന്ദ ര​തീ​ഷി​ന്. ക​ലാ​സാ​ഹി​ത്യ മേ​ഖ​ല​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ള്‍ക്കു​ള്ള…

സി.എച്ച് മുഹമ്മദ് കോയ പാരറ്റ് ഗ്രീൻ സാഹിത്യ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

കോഴിക്കോട് : സി.എച്ച് മുഹമ്മദ് കോയയുടെ പേരിൽ പാരറ്റ് ഗ്രീൻ പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ അവാർഡിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ…

അവാർഡുകളുടെ തിളക്കത്തിൽ എരുമേലിയുടെ സ്വന്തം മുജീബ് റഹ് മാൻ

എരുമേലി :എരുമേലിക്കാരുടെ പ്രിയങ്കരനായ വലിയവീട്ടിൽ മുജീബ് റഹ്മാനെ തേടി എത്തിയത് ഒരേ ദിവസം രണ്ട് നേട്ടങ്ങളാണ് ‘ജന്ത്യാ ബുക്കോഫ് റെക്കോർഡ്സിൻ്റെ ഈ…

ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം 
ബൈജു ചന്ദ്രന്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്‌ ബൈജു ചന്ദ്രന്‌. മലയാള ടെലിവിഷൻ രംഗത്തിന്…

വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: വിദ്യാധരന്‍ മാസ്റ്റര്‍ക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം

തിരുവനന്തപുരം : ഈ വര്‍ഷത്തെ വയോസേവന അവാര്‍ഡുകള്‍  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞന്‍  വിദ്യാധരന്‍…

error: Content is protected !!