പാ​ല​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മാ​യം​കു​ളം സ്വ​ദേ​ശി അ​ബ്ബാ​സ്, ഓ​ട്ടോ​യി​ൽ യാ​ത്ര…

പാ​ല​ക്കാ​ട് യു​വ​തി​യെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്.ഒ​റ്റ​പ്പാ​ല​ത്തെ വീ​ട്ടി​ല്‍ നി​ന്നു ഭ​ര്‍​ത്താ​വി​ന്‍റെ പ​ട്ടാ​മ്പി​യി​ലെ വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ബാ​സി​ല​യും മ​ക്ക​ളും. എ​ന്നാ​ൽ ഏ​റെ വൈ​കി​യി​ട്ടും വീ​ട്ടി​ലെ​ത്താ​താ​യ​തോ​ടെ…

പാലക്കാട് തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു;ബാർബർ അറസ്റ്റിൽ

പാലക്കാട് :  തലമുടിവെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. 46 കാരനായ ഇയാളെ…

അ​ട്ട​പ്പാ​ടി​യി​ൽ ബേ​ക്ക​റി​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മണത്തിൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ൽ മു​ണ്ട​ൻ​പാ​റ സ്വ​ദേ​ശി മോ​ഹ​ന​ൻ, ബേ​ക്ക​റി ഉ​ട​മ ഷാ​ജു നെ​ല്ലി​ക്കാ​ന​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ…

മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട് : മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്. ക​ണ്ണം​കു​ണ്ട് സ്വ​ദേ​ശി തേ​വ​ര്‍​ക​ള​ത്തി​ല്‍ അ​ബ്ദു​റ​ഹ്മാ​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ ഇ​റ​ച്ചി​ക​ട​യ്ക്ക്…

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ചെ​ന്താ​മ​ര ഏ​ക​പ്ര​തി; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും

പാ​ല​ക്കാ​ട് : കേ​ര​ള​ത്തെ ന​ടു​ക്കി​യ പാ​ല​ക്കാ​ട് നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ആ​ല​ത്തൂ​ര്‍ കോ​ട​തി​യി​ലാ​ണ്…

പാ​ല​ക്കാ​ട് ബൈ​ക്കി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് അ​പ​ക​ടം; പ​രീ​ക്ഷ എ​ഴു​താ​ന്‍ പോ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

പാ​ല​ക്കാ​ട് : ബൈ​ക്കി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് പ​രീ​ക്ഷ എ​ഴു​താ​ന്‍ പോ​യ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​സി​ലാ​ണ് മ​രി​ച്ച​ത്.…

ഒ​റ്റ​പ്പാ​ല​ത്ത് ജീ​പ്പും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് ജീ​പ്പും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. ല​ക്കി​ടി നെ​ഹ്‌​റു കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ക്ഷ​യ് ആ​ര്‍.​മേ​നോ​ന്‍…

പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു

പാലക്കാട് : വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.…

കോ​ഴി​ക്കോ​ട് – പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട് – പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ആ​ര്യ​മ്പാ​വ് അ​രി​യൂ​ർ…

error: Content is protected !!