വരെയാണ് ചൊവ്വാഴ്ച മുതൽ കാണാതായത്.ഒറ്റപ്പാലത്തെ വീട്ടില്‍ നിന്നു ഭര്‍ത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ബാസിലയും മക്കളും. എന്നാൽ ഏറെ വൈകിയിട്ടും വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയില്‍, വൈകുന്നേരം നാലോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബാസിലയ്ക്ക് കുടുംബപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് സഹോദരന് പ്രതികരിച്ചു.