ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി നാളെ പാലായിൽ

പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി നാളെ ) രാവിലെ 10ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഗാന്ധി…

കേരളത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം

തിരുവനന്തപുരം :കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ തടയുന്നതിനുള്ള ഇടപെടലിൽ കേരളത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം.ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഒന്നാം…

അ​വ​യ​മാ​റ്റം; ഒ​മ്പ​തം​ഗ ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​യ​വ മാ​റ്റം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ന്‍ ഒ​മ്പ​തം​ഗ ഉ​പ​ദേ​ശ​ക സ​മി​തിയെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു. ര​ണ്ട് വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള സ​മി​തി​യി​ൽ വി​ദ​ഗ്ധ​രാ​യ…

ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ…

60 ച. മീ. വരെയുള്ള വീടുകൾക്ക്‌ ബാധകം; യുഎ നമ്പരാണെങ്കിലും വസ്തുനികുതി അടയ്ക്കണ്ട

നിയമലംഘനങ്ങളുള്ള കെട്ടിടകൾക്ക് താൽക്കാലികമായി നൽകുന്നതാണ് യുഎ നമ്പർ. തിരുവനന്തപുരം : സംസ്ഥാനത്ത് 60 ചതുരശ്ര മീറ്ററിൽ (645 ച. അടി) താഴെ വിസ്തീർണമുള്ള…

ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന എരുമേലി സ്വദേശി  യു​വാ​വ് പി​ടി​യി​ൽ

മു​ണ്ട​ക്ക​യം: ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി പ​ടി​ഞ്ഞാ​റേ​ക്ക​ര ജി​തി​നെ (കൊ​ച്ചു​ണ്ണി-24)​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ്…

പടവുകള്‍ പദ്ധതി; ആദ്യദിനം രജിസ്‌റ്റർ ചെയ്‌തത് 63 പേര്‍

തിരുവനന്തപുരം : സ്‌കോൾ- കേരളയും നോളജ് ഇക്കോണമി മിഷനും ചേർന്ന് നടപ്പാക്കുന്ന വിജ്ഞാന തൊഴിൽദാന പദ്ധതിയായ “പടവുകളി’ൽ ആദ്യ ദിനം രജിസ്‌റ്റർ ചെയ്‌തത്…

ഉത്തരവ്‌ പുറത്തിറങ്ങി; ലൈഫ്‌ വീടുകൾ 
7 വർഷത്തിനുശേഷം വിൽക്കാം

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച് ഉത്തരവായി. എറണാകുളം ജില്ലാ…

ട്രെ​യി​നി​ല്‍ 40 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​പ്പ​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

ക​ണ്ണൂ​ര്‍: ട്രെ​യി​നി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 40 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​പ്പ​ണ​വു​മാ​യി കോ​ട്ട​യം സ്വ​ദേ​ശി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോലീ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട്ട​യം…

റേഷന്‍ സംവിധാനത്തിന്റെ ആധുനികവത്ക്കരണത്തിന് നടപടികള്‍ പുരോഗമിക്കുന്നു – മന്ത്രി ജി.ആര്‍ അനില്‍* * വകുപ്പില്‍ ലഭ്യമായ അപേക്ഷകളില്‍ 99.78 % ലും തീര്‍പ്പ്

മലപ്പുറം :ഇന്ത്യക്കാകെ മാതൃകയാണ് സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായമെന്നും റേഷന്‍ കടകളുടെ ആധുനികവത്കരണത്തിന് സര്‍ക്കാര്‍ വിവിധങ്ങളായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി…

error: Content is protected !!