Sunday, May 19, 2024
spot_img

കാനഡ ഭീകരവാദത്തിന് ഇടം നൽകുന്നു; രാഷ്‌ട്രീയ ദൗർബല്യം കാനഡയ്‌ക്കുണ്ട് : എസ്. ജയശങ്കർ

0
ന്യൂദൽഹി: കനേഡിയൻ രാഷ്‌ട്രീയം ഭീകരവാദത്തിനും വിഘടനവാദത്തിനും പ്രാധാന്യം നൽകിയതാണ് ഭാരതത്തിനോടുള്ള സമീപനത്തിലുണ്ടായ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവിച്ചത്.രാഷ്‌ട്രീയ...

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

0
തിരുവനന്തപുരം : മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു.* വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. * കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് - രഞ്ജിത്ത് ലാൽ.പി* കേരള...

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

0
കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന മുണ്ടക്കയം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമനത്തിന് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ...

കേന്ദ്ര  സർക്കാരിന്റെ ബഡ്‌ജറ്റിന് ഇനി മണിക്കൂറുകൾ, ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യത

0
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബഡ്ജറ്റാണെങ്കിലും കാർഷികവ്യവസായ ധനകാര്യ മേഖലകളിലെ വളർച്ചയ്ക്കുള്ള സമഗ്രമായ നിർദ്ദേശം ഉൾപ്പെടുത്തിയേക്കും. വളർച്ചയും...

കാർഷിക യന്ത്രോപകരണ ഗ്രൂപ്പ്: ഓൺലൈൻ അപേക്ഷ 7 മുതൽ

0
തിരുവനന്തപുരം :കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ തുടങ്ങുന്നതിനും കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവർക്ക് ഫെബ്രുവരി 7 മുതൽ ഓൺലൈൻ അപേക്ഷ നൽകാം. agrimachinery.nic.in/index മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നവർക്ക് പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം....

കുട്ടികളുടെ നൂതനാശയങ്ങൾ തേടാൻ പദ്ധതി; പേര് നിർദ്ദേശിക്കാം: മന്ത്രി

0
തിരുവനന്തപുരം :സ്‌കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. പദ്ധതിയ്ക്ക് ഉചിതമായ പേരുകൾ നിർദ്ദേശിക്കാനും മന്ത്രി അഭ്യർത്ഥിച്ചു.സാങ്കേതിക...

കോട്ടയം ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർക്ക് ജില്ലയിൽ നിന്നും ബാഡ്ജ് ഓഫ് ഓണർ

0
കോട്ടയം: ജില്ലാ പോലീസ് മേധാവിയടക്കം മൂന്നുപേർ ജില്ലയിൽ നിന്നും ഈ വർഷം സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് അർഹരായി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്...

വീണ വിജയനെ കുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍,എക്‌സാലോജിക്കിനെതിരെ കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ അന്വേഷണം

0
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം.സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ്എഫ്‌ഐഒ) കോര്‍പ്പറേറ്റ്...

ഹജ്ജ് യാത്ര, വിമാനടിക്കറ്റ് നിരക്കിൽ ഇളവ്കേന്ദ്രത്തിന്റെ ഉറപ്പ്

0
ന്യൂ​ഡ​ൽ​ഹി​ ​:​ ​ക​രി​പ്പൂ​രി​ൽ​ ​നി​ന്ന് ​ഹ​ജ്ജി​ന് ​പോ​കു​ന്ന​വ​രു​ടെ​ ​വി​മാ​ന​ ​ടി​ക്ക​റ്റ് ​നി​ര​ക്കി​ൽ​ 40000​ ​രൂ​പ​യു​ടെ​ ​ഇ​ള​വ് ​ന​ൽ​കാ​മെ​ന്ന് ​മു​സ്ലീം​ ​ലീ​ഗ് ​എം.​പി​മാ​ർ​ക്ക് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​സ്മൃ​തി​ ​ഇ​റാ​നി​യു​ടെ​ ​ഉ​റ​പ്പ്.​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​...

ഒരു  വയസുള്ള  കുഞ്ഞിനെ  നിലത്തെറിഞ്ഞ്  കൊല്ലാൻ ശ്രമം;പിതാവ് അറസ്റ്റിൽ

0
പാമ്പാടി: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് പിടിയിൽ. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കൽ ജോസിലി ഡെയ്ൽ വീട്ടിൽ തനുനസീറിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വച്ചായിരുന്നു...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news