Sunday, May 19, 2024
spot_img

സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തി,​ മദ്യം നൽകി പീഡിപ്പിച്ചു=ശിക്ഷ

0
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയെ വീണ്ടും കഠിനതടവിന് ശിക്ഷിച്ച് പോക്സോ കോടതി. വീരണകാവ് അരുവിക്കുഴി മൂരിക്കറ കൃപാലയത്തിൽ സന്ധ്യയെ ആണ് (31)​ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്....

പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു

0
ന്യൂ ദൽഹി :പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെത്തിയ അദ്ദേഹത്തെയും മകൻ ഷോൺ ജോർജ്ജിനെയും ജനപക്ഷം പാർട്ടി നേതാവ് ജോർജ്ജ്...

ഡോ.സോണിച്ചൻ.പി.ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം

0
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി സോണിച്ചൻ പി.ജോസഫ് നിയമിതനായി . പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിൻ്റെ മകനാണ്. നിലവിൽ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്.നേരത്തെ തിരുവനന്തപുരം...

കൊല്ലം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡറായിബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതലയേറ്റു

0
കൊല്ലം :കൊല്ലം എന്‍സിസിയുടെ ഗ്രൂപ്പ് കമാന്‍ഡര്‍ ആയി ബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതല ഏറ്റു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ 185 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍സിസി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കൊല്ലം...

ഉറങ്ങാൻ കിടന്ന 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുൻപ്

0
പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹനിൽ ഉൾപ്പെടുത്തണം , അവസാന തീയതി ഫെബ്രുവരി 29

0
മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ...

മുൻ മന്ത്രി കെ ബാബുവിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി, നടപടി അനധികൃത സ്വത്ത്  സമ്പാദനക്കേസിൽ

0
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ബാബുവിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് നടപടി. 25.82 ലക്ഷത്തിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.നേരത്തേ കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ...

രാഹുൽ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; പിൻഭാഗത്തെ ചില്ലുകൾ പൂർണമായും തകർന്നു

0
കൊൽക്കത്ത: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായെന്ന് കോൺഗ്രസ്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നെന്നും കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ബംഗാളിലെ മാൾഡയിൽ വച്ചാണ്...

വന്‍ മയക്കുമരുന്ന് വേട്ട; 105 ഗ്രാം MDMA-യുമായി രണ്ടുപേര്‍ പിടിയില്‍

0
തൃശ്ശൂര്‍: കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്....

ആഗോള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയായ റാംസറില്‍ അഞ്ച് ഇന്ത്യന്‍ തണ്ണീര്‍ത്തടങ്ങള്‍ കൂടി

0
ന്യൂഡല്‍ഹി: കര്‍ണാടകയിലെ മഗഡി കേരെ സംരക്ഷണ മേഖല, അങ്കസമുദ്ര പക്ഷി സംരക്ഷണ മേഖല, അഘനാശിനി അഴിമുഖം, തമിഴ്‌നാട്ടിലെ കരൈവെട്ടി പക്ഷിസങ്കേതം, ലോംഗ്വുഡ് ഷോല റിസര്‍വ് വനം എന്നിവയാണ് ഇന്ത്യയില്‍നിന്ന് പട്ടികയില്‍ അവസാനമായി ഉള്‍പ്പെടുത്തിയിരിക്കുന്ന...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news