രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും  കേന്ദ്ര ഗവൺമെന്റ്  പ്രതിജ്ഞാബദ്ധം: കേന്ദ്ര മന്ത്രി കിരൺ റിജിജു

കേന്ദ്രാവിഷ്കൃത പദ്ധതി പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം(പിഎംജെവികെ)മിൻ്റെ ദക്ഷിണ മേഖലാ അവലോകന യോഗവും ഔട്ട് റീച്ച് പരിപാടിയും കേന്ദ്രമന്ത്രി ഉദ്ഘാടനം…

വൃത്തി 2025 : ക്ലീൻ കേരള കോൺക്ലേവ് – പ്രദർശന സ്റ്റാളുകൾക്ക് അപേക്ഷിക്കാം

മാലിന്യ സംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, ആധുനിക സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകളും മികച്ച പ്രവർത്തനങ്ങളും അവതരിപ്പിക്കുന്നതിനുമായി…

സുരക്ഷിത വിദേശകുടിയേറ്റം; നോർക്ക വനിതാസെൽ വർക്ക്‌ഷോപ്പ് മാർച്ച് 7 ന് തിരുവനന്തപുരത്ത്

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോർക്ക എൻ.ആർ.കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തിൽ സുരക്ഷിത വിദേശതൊഴിൽകുടിയേറ്റ, നിയമബോധവൽക്കരണ വർക്ക്‌ഷോപ്പ് മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും.  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

ഇന്‍ഫാം വനിതാ ദിനാചരണം മാര്‍ച്ച് 08 ശനി- പാറത്തോട്ടില്‍

പാറത്തോട്: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ ലോറേഞ്ച് മേഖല വനിതാദിനാചരണം 2025 മാര്‍ച്ച് 08 ശനി രാവിലെ 10.30ന് പൊടിമറ്റം സെന്റ് മേരീസ്…

ഇന്‍ഫാം വനിതാ ദിനാചരണം മാര്‍ച്ച് 07 വെള്ളി- കട്ടപ്പനയില്‍

കട്ടപ്പന: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ ഹൈറേഞ്ച് മേഖല വനിതാദിനാചരണം മാര്‍ച്ച് 07 വെള്ളി- രാവിലെ 10.30ന് കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ്…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനികപോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും; നിർമാണം പൂർത്തിയായി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന…

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

കോട്ടയം: എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേരു രജിസ്റ്റർ ചെയ്ത  1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ…

മാർച്ചിൽ ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും സുന്ദരമാകും

കോട്ടയം: കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രീ റോഡും നാട്ടകം ബൈപാസ് റോഡും ചെടികൾ പിടിപ്പിച്ച് മനോഹരമാക്കുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ…

പമ്പാവാലി വെട്ടിക്കലോലിക്കൽ ജോൺ ജോസഫ് (ജോസ് 69) അന്തരിച്ചു.

പമ്പാവാലി:വെട്ടിക്കലോലിക്കൽ ജോൺ ജോസഫ് (ജോസ് 69) അന്തരിച്ചു. സംസ്കാരം നാളെ 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കണമല സെന്റ് തോമസ് പള്ളിയിൽ.…

സം​സ്ഥാ​ന​ത്ത് മഞ്ഞപ്പിത്തം വ്യാപകമാകുന്നു

സം​സ്ഥാ​ന​ത്ത് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. മാ​ർ​ച്ചി​ലെ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ 88 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 185 പേ​ർ രോ​ഗം സം​ശ​യി​ച്ച് ചി​കി​ത്സ…

error: Content is protected !!