Monday, May 20, 2024
spot_img

ഏഴാംക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്കെതിരെ കേസ്

0
ആലപ്പുഴ : ഏഴാംക്ലാസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു.കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

0
 തിരുവനന്തപുരം: നാളെ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും 28 നു രാവിലെ 11മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും ആണ് തിരുവനന്തപുരം നഗരത്തിൽ ഗതാഗത...

മദ്യലഹരിയിൽ അപകടം; ആശുപത്രിയിൽ എത്തിച്ച സഹോദരങ്ങളായ സൈനികർ പൊലീസിനെയും ജീവനക്കാരെയും മർദിച്ചു

0
ആലപ്പുഴ: മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സെെനികർ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.നങ്ങ്യാർകുളങ്ങര കവലയിൽ...

മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹർജി ഇന്ന് ഹൈക്കോടതി വിണ്ടും പരിഗണിക്കും

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ സീരിയസ് ഫ്രാേഡ് ഇൻവെസ്​റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ (വ്യവസായ വികസന കോർപ്പറേഷൻ ) ഹർജി ഹൈക്കോടതി ഇന്ന് വിണ്ടും പരിഗണിക്കും....

ടി പി ചന്ദ്രശേഖരൻ  വധക്കേസ് പ്രതികളെ ഇന്ന് ഹെെക്കോടതിയിൽ ഹാജരാക്കും

0
കൊച്ചി: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇന്ന് ഹെെക്കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ...

വി​സി​ നി​യ​മ​നം: ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ യു​ജി​സി ച​ട്ടം ലം​ഘി​ച്ച് വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ച്ച സം​ഭ​വ​ത്തി​ൽ ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം ഇ​ന്ന്. ക​ഴി​ഞ്ഞ ദി​വ​സം വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ യു​ജി​സി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്...

ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖാ​മു​ഖം ഇ​ന്ന് തി​രു​വ​ന​ന്ത​പു​രത്ത്

0
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കും. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ളം ന​വ​കേ​ര​ള കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ വ്യ​ക്തി​ക​ളു​മാ​യി ന​ട​ത്തു​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി ഇ​ന്നു രാ​വി​ലെ...

വീ­​ട്ട­​മ്മ​യു­​ടെ ദേ​ഹ­​ത്ത് മ­​ണ്ണെ­​ണ്ണ ഒ­​ഴി­​ച്ച് തീ­​കൊ­​ളു­​ത്തി;ഭ​ര്‍­​ത്താ­​വ് ക­​സ്റ്റ­​ഡി­​യി​ല്‍

0
തി­​രു­​വ­​ന­​ന്ത­​പു​രം: വ​ര്‍­​ക്ക­​ല­​യി​ല്‍ വീ­​ട്ട­​മ്മ​യു­​ടെ ദേ​ഹ­​ത്ത് ഭ​ര്‍­​ത്താ​വ് മ­​ണ്ണെ­​ണ്ണ ഒ­​ഴി­​ച്ച് തീ­​കൊ­​ളു­​ത്തി. വ​ര്‍­​ക്ക­​ല­ സ്വ­​ദേ­​ശി ലീ­​ല­​യ്­​ക്ക് നേ­​രെ­​യാ­​ണ് അ­​തി­​ക്ര­​മ­​മു­​ണ്ടാ­​യ​ത്. തി­​രു­​വ­​ന­​ന്ത­​പു­​രം മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ച ഇ­​വ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ​ണ്.ഇന്ന് പു­​ല​ര്‍­​ച്ചെ ഒ­​ന്നി­​നാ­​ണ് സം­​ഭ​വം....

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം; സി​പി​ഐ നേ​തൃ​യോ​ഗം ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സി​പി​ഐ നേ​തൃ​യോ​ഗ​ങ്ങ​ൾ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വും സം​സ്ഥാ​ന കൗ​ൺ​സി​ലു​മാ​ണ് ഇ​ന്ന് ചേ​രു​ന്ന​ത്. നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​കും.സ്ഥാ​നാ​ർ​ഥി...

മു​ഖ്യ​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച് സാ​ബു എം. ​ജേ​ക്ക​ബ്; ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

0
കൊ​ച്ചി: ത​ന്നെ അ​റ​സ്റ്റ് ചെ​യ്താ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ ഒ​രാ​ഴ്ച​ക്ക​കം ജ​യി​ലി​ലാ​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​യു​മാ​യി ട്വ​ന്‍റി 20 നേ​താ​വ് സാ​ബു എം. ​ജേ​ക്ക​ബ്. അ​തി​ന് ഉ​ത​കു​ന്ന ആ​റ്റം​ബോം​ബ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്നും സാ​ബു മു​ന്ന​റി​യി​പ്പ് ന​ൽ​കി.ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news