ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ശുക്രനില്‍ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ഇന്ത്യ

ശാസ്ത്രീയ പര്യവേക്ഷണത്തിനും ശുക്രന്റെ അന്തരീക്ഷം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനും അതിന്റെ സാന്ദ്രമായ അന്തരീക്ഷത്തിലെ ഗവേഷണത്തിലൂടെ വലിയ അളവിലുള്ള ശാസ്ത്രവിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ്…

ഇന്ത്യ വീണ്ടും ചന്ദ്രനിലേയ്ക്ക്: ഇക്കുറി ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേക്ക് മടങ്ങും

ചന്ദ്രയാന്‍-1,2,3 എന്നീ പരമ്പരകളിലെ ചന്ദ്രയാന്‍-4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരംചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് തിരികെ വരാനും സാമ്പിളുകള്‍ കൊണ്ടുവരാനുമുള്ള സാങ്കേതിക വിദ്യകള്‍…

നിപ ; 10 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് , സമ്പർക്ക പട്ടികയിൽ 266 പേർ

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.…

എന്‍ പി എസ് വാത്സല്യ പദ്ധതി കേരളത്തിലും തുടക്കമായി

ചെറിയ പ്രീമിയത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വലിയ പദ്ധതി തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 18കുട്ടികളുടെ ഭാവിക്കായി സാമ്പത്തിക കരുതല്‍ ഉറപ്പാക്കുന്ന…

നി​തി​ൻ ജാം​ദാ​ർ കേ​ര​ള ഹൈ​ക്കോ​ടതി ചീ​ഫ് ജ​സ്റ്റീസാ​കും

ന്യൂഡൽഹി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീസാ​യി നി​തി​ൻ എ​സ് ജാം​ദാ​റി​നെ നി​യ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശം ആ​വ​ർ​ത്തി​ച്ച് സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. മ​ണി​പ്പൂ​ർ സ്വ​ദേ​ശി​യാ​യ ജ​സ്റ്റീ​സ്…

ശ്രീ​ജി​ത്ത് ന​മ്പൂ​തി​രി ഗു​രു​വാ​യൂ​ർ മേ​ൽ​ശാ​ന്തി

തൃ​ശൂ​ർ: ഗു​രു​വാ​യു​ർ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി വെ​ള്ള​റ​ക്കാ​ട് ഓ​ങ്ങ​ലൂ​ർ പു​തു​മ​ന ശ്രീ​ജി​ത്ത് ന​മ്പൂ​തി​രി​യെ തി​ര​ഞ്ഞെ​ടു​ത്തു. ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ അ​ടു​ത്ത ആ​റ് മാ​സ​ത്തേ​ക്കാ​ണ്…

ശബരിമലയിൽ ഡ്യൂട്ടിക്കു പോയ സിപിഒ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട : ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കുപോയ സിപിഒ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ…

പി എം ജി എസ് വൈ പദ്ധതിയിൽ പുത്തൂർ കടവ് പാലം നിർമ്മാണത്തിന് 8.41 കോടി അനുവദിച്ചു : ആന്റോ ആന്റണി എം.പി.

മണിമല:പ്രധാനമന്ത്രി ഗ്രാമസടക് യോജന(പി എം ജി എസ് വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൂർ കടവ് പാലത്തിന്റെ നിർമ്മാണത്തിന് 8.41 കോടി രൂപയുടെ…

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക സർക്കാർ നയം : മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്

പാറത്തോട് : പിഡബ്ല്യുഡിയുടെ അധീനതയിലുള്ള പരമാവധി ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും ബിഎം&ബിസി നിലവാരത്തിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്ന് സംസ്ഥാന…

അതിജീവന ചരിത്രം രചിച്ച് അനേകർക്ക് തണലേകുന്നവരാണ് ദമ്പതികൾ – മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : അത്യുന്നതൻ്റെ തണലിൽ കഴിയുന്ന വരും, അനേകർക്ക് തണലേകുന്നവരുമാണ് യഥാർത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.രൂപത മാതൃവേദിയുടെ…

error: Content is protected !!