മു​ണ്ട​ക്ക​യം ബൈ​പാ​സി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​തി​യാ​യ ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ന് 17 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ…

എ​യ​ർ മാ​ർ​ഷ​ല്‍ അ​മ​ർ​പ്രീ​ത് സിം​ഗ് പു​തി​യ വ്യോ​മ​സേ​ന മേ​ധാ​വി‌

ന്യൂ​ഡ​ൽ​ഹി: എ​യ​ർ മാ​ർ​ഷ​ല്‍ അ​മ​ർ​പ്രീ​ത് സിം​ഗി​നെ പു​തി​യ വ്യോ​മ​സേ​ന മേ​ധാ​വി​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു. ഈ ​മാ​സം 30 ന് ​കാ​ലാ​വ​ധി…

തൃശൂര്‍ പൂരം ; എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം തുടങ്ങി അഞ്ച് മാസത്തിന്…

യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പൂഞ്ഞാർ എം എൽ എയുടെ  `ഫലസമൃദ്ധി’ പദ്ധതി 

പൂഞ്ഞാർ :  അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ    നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ മേൽനോട്ടത്തിൽ…

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 432 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാം ഇന്നിങ്‌സില്‍…

മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ് അന്തരിച്ചു

കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസ്(94) അന്തരിച്ചു. ഇടതു മുന്നണി കൺവീനറായും സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി…

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

https://fb.watch/uK4S9UBw3g CLICK HERE

മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ…

സ്വച്ഛത ഹി സേവ-ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 20സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാ​ഗമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ…

“രാജ്യത്തുടനീളം ഗവണ്മെന്റ് 7 പിഎം മിത്ര പാർക്കുകൾ സ്ഥാപിക്കും. ‘കൃഷിയിടത്തിൽ നിന്നു നൂലിഴയിലേക്ക്, നൂലിഴയിൽനിന്നു വസ്ത്രത്തിലേക്ക്, വസ്ത്രത്തിൽനിന്നു ഫാഷനിലേക്ക്, ഫാഷനിൽനിന്നു വിദേശത്തേക്ക്’ എന്നതാണു ഞങ്ങളുടെ കാഴ്ചപ്പാട്”:പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തുആചാര്യ ചാണക്യ കൗശല്യ വികാസ് പദ്ധതിയും…

error: Content is protected !!