കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി ഏറ്റുമാനൂരും മികച്ച സബ്ഡിവിഷനായി കാഞ്ഞിരപ്പള്ളിയും

ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം വിതരണം ചെയ്തു. കോട്ടയം:ജില്ലയിലെ ഏപ്രിൽ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ഏറ്റുമാനൂർ…

അത്യന്താപേക്ഷിത മേഖലകളിൽ സ്വയം ഭരണാധികാരം നേടുന്നത് സുപ്രധാനം : ഡോ. വി.കെ. സാരസ്വത്

തിരുവനന്തപുരം  : 2025 മെയ് 14 Download കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ്…

ഏകീകൃത ഐഡന്റിറ്റി കാർഡ്: വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

കോട്ടയം: തൊഴിൽ വകുപ്പിനുകീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കുന്നതിന്റ ഭാഗമായി ഏകീകൃത ഐഡന്റിറ്റി കാർഡ് നൽകുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിൽ. എല്ലാ…

എ​സ്എ​സ്എ​ല്‍​സി ;കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ 99.81 ശ​​ത​​മാ​​നം വി​​ജ​​യം

കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ല്‍സി പ​​രീ​​ക്ഷ​​യി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് 99.81 ശ​​ത​​മാ​​നം വി​​ജ​​യം. സം​​സ്ഥാ​​ന​​ത്ത് 100 ശ​​ത​​മാ​​നം വി​​ജ​​യം നേ​​ടി​​യ ര​​ണ്ട് വി​​ദ്യാ​​ഭ്യാ​​സ…

എരുമേലിക്ക് വീണ്ടും റാങ്കിന്റെ തിളക്കം,രണ്ടാം റാങ്ക് നേടി അഫ്ന ഫാത്തിമ അജി

എരുമേലി :ബി എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി യിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ രണ്ടാം റാങ്ക് നേടി അഫ്ന ഫാത്തിമ അജി…

എരുമേലി പ്ലാമൂട്ടിൽ (പട്ടാണിയിൽ) സാറാബീവി (95) മരണപ്പെട്ടു.

എരുമേലി : പ്ലാമൂട്ടിൽ പരേതനായ ഹസൻ റാവുത്തറുടെ ഭാര്യ സാറാ ബീവി (95) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സലീം, ഹുദാദാദ്, യൂസുഫ്,…

മേരാ യുവ ഭാരത് – സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ അവസരംമൈ ഭാരത് പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : 2025 മെയ് 13 കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് സംരംഭത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ…

സിവിൽ ഡിഫൻസ് കോർ രൂപീകരണം

കോട്ടയം: പ്രകൃതിക്ഷോഭം / വിവിധ ദൂരന്ത സാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലാതലത്തിൽ സിവിൽ ഡിഫൻസ് കോർ രൂപീകരിക്കും. അംഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ വിമുക്തഭടന്മാർ…

കൊല്ലമുള ലിറ്റിൽ ഫ്ലവറിനു ചരിത്ര വിജയം,100 %,68 കുട്ടികളിൽ 65 പേർ ഡിസ്‌റ്റിംഗ്ഷനും മറ്റു കുട്ടികൾ ഫസ്റ്റ് ക്ലാസ്സും നേടി വിജയിച്ചു

കൊല്ലമുള: ഈ വർഷത്തെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളുടെ ബോർഡ്‌ പരീക്ഷയിൽ ലിറ്റിൽ ഫ്ലവർ പബ്ലിക് സ്‌കൂൾ & ജൂനിയർ കോളേജിൽ…

എരുമേലി നിർമ്മല സ്കൂളിന് തിളക്കമേറിയ ചരിത്ര വിജയം.

എരുമേലി : പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം കരസ്ഥമാക്കി എരുമേലി നിർമല പബ്ലിക് സ്കൂൾ… രണ്ട്…

error: Content is protected !!