സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.; മൂന്ന് ദിവസം ഔദ്യോ​ഗിക ദുഃഖാചരണം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോ​ഗത്തെത്തുടർന്ന് സംസ്ഥാനത്ത് നാളെ സംസ്ഥാനത്ത് പൊതു അവധി…

വി എസിന്റെ സംസ്കാരം ബുധനാഴ്ച വലിയ ചുടുകാട്ടിൽ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ. ഇന്ന്…

വി എസ് അച്യുതാനന്ദൻ(102) അന്തരിച്ചു ,പ്രിയ നേതാവിന് വിട ……

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​റെ​നാ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി‌​ടെ അ​ന്ത്യം…

വി.​എ​സി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു; മു​ഖ്യ​മ​ന്ത്രി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല…

മണിപ്പുഴ പരിയാനിക്കൽ പി റ്റി എബ്രഹാം (അവറാച്ചൻ -80 ) നിര്യാതനായി

മണിപ്പുഴ :മണിപ്പുഴ പരിയാനിക്കൽ പി റ്റി എബ്രഹാം (അവറാച്ചൻ -80 ) നിര്യാതനായി .സംസ്കാരം നാളെ ജൂലൈ 21 ന് തിങ്കളാഴ്ച…

പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ പിടികൂടി

കൊച്ചി : രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പോലീസ് വാരണാസിയില്‍ നിന്നും…

ജ്വ​ല്ല​റി ഉ​ട​മ​യെ പെ​ട്രൊ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ സം​ഭ​വം: പൊ​ള​ള​ലേ​റ്റ അ​ശോ​ക​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി

കോ​ട്ട​യം: രാ​മ​പു​ര​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ അ​ശോ​ക​ൻ (55) മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​മ​പു​രം…

എരുമേലി അട്ടിക്കൽ രാജപ്പൻ(83) നിര്യാതനായി

എരുമേലി: അട്ടിക്കൽ രാജപ്പൻ(83) നിര്യാതനായി.സംസ്കാരം നാളെ തിങ്കൾ ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വീട്ടുവളപ്പിൽ ഭാര്യ – വിജയമ്മ, മക്കൾ- പ്രദീപ്,…

മൺസൂൺ ബമ്പർ കോടീശ്വരനെ അറിയാൻ ഇനി നാളുകൾ മാത്രം

കേരള സർക്കാരിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ആർക്കെന്നറിയാൻ ഇനി നാളുകൾ കൂടി മാത്രം. ഈ…

തദ്ദേശതിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക ജൂലൈ 23ന് ;രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

2025 ലെ തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട്…

error: Content is protected !!