ജ്വ​ല്ല​റി ഉ​ട​മ​യെ പെ​ട്രൊ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ സം​ഭ​വം: പൊ​ള​ള​ലേ​റ്റ അ​ശോ​ക​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി

കോ​ട്ട​യം: രാ​മ​പു​ര​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ അ​ശോ​ക​ൻ (55) മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​മ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണ​നാ​ട്ട് ജ്വ​ല്ല​റി ഉ​ട​മ അ​ശോ​ക​നെ മ​റ്റൊ​രു ക​ട​യു​ട​മ​യാ​യ ഹ​രി പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ അ​ശോ​ക​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. തീ​യി​ട്ട ഉ​ട​ൻ ഓ​ടി ര​ക്ഷ​പെ​ട്ട പ്ര​തി ഹ​രി, ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം രാ​മ​പു​രം പോ​ലീ​സി‌​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. നി​ല​വി​ൽ വ​ധ​ശ്ര​മ​ത്തി​നു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്

287 thoughts on “ജ്വ​ല്ല​റി ഉ​ട​മ​യെ പെ​ട്രൊ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ സം​ഭ​വം: പൊ​ള​ള​ലേ​റ്റ അ​ശോ​ക​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി

  1. https://pinnacle-bet.com.mx/
    La plataforma Pinnacle esta lejos de ser un casino convencional que te seduce con promociones gigantescas llenos de condiciones imposibles; su enfoque descansa sobre comisiones bajas, cuotas de alto valor y una dinamica sin ocultismos sin trucos.

  2. UFC Perth on May 2nd, 2026 featuring a card topped by significant stand-up chess matches and a mixture of battle-tested fighters matching up against ascending Australian prospects.

  3. LFA 232] makes its way to the Foxwoods property in Connecticut this weekend with an open featherweight title at stake and multiple critical regional matchups.

  4. Homegrown favorite Jonathan Piersma — the hometown hero plus undisputed top dog of the 170-pound division — was initially scheduled to take on a stylistic riddle in Martin Camilo.

  5. For the first time, the Octagon arrives in Azerbaijan, and local star Rafael Fiziev heads to the cage for the most important homecoming fight of his life against Manuel Torres, a knockout specialist from Mexico.

  6. The Ultimate Fighting Championship is rolling out something completely unheard-of for the Freedom 250 lineup, positioning the iconic eight-sided cage on the South Lawn area of the White House grounds.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!