പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആയിരം ഓണക്കോടികൾ വിതരണം ചെയ്യും.

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ…

ഷാജൻ സ്കറിയയ്‌ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പോലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്‌ക്ക് മർദ്ദനമേറ്റ സംഭവത്തിൽ‌ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ആളുകളെ…

ഫേസ് സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ

ആലപ്പുഴ :സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെനേർസ് (FACE) ന്റെ 3-ാം സംസ്ഥാന സമ്മേളനത്തിനായി ആലപ്പുഴ…

ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം, പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരെന്ന് മറുനാടന്‍

ഇടുക്കി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് വധിക്കാന്‍ ശ്രമം. ഇടുക്കിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത്…

ഇ​ടു​ക്കി, ചെ​റു​തോ​ണി ഡാ​മു​ക​ൾ സ​ന്ദ​ർ​ശി​ക്കാം; മൂ​ന്ന് മാ​സം അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി, ചെ​റു​തോ​ണി ഡാ​മു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്നു. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ന​വം​ബ​ർ 30 വ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി…

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി തമ്പലക്കാട് സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിൽ ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. തമ്പലക്കാട് സ്വദേശി…

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു

ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് (എം.കെ.) ചന്ദ്രശേഖര്‍…

തൊഴിലുറപ്പു പദ്ധതി: 8,90,447 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു

കോട്ടയം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ കോട്ടയം ജില്ലയിൽ 2025-26 സാമ്പത്തികവർഷം ജൂൺ 30 വരെ 8,90,447 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനായി എന്നു…

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ് സമയബന്ധിതമായി നിർമിക്കും- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

കോട്ടയം: കോട്ടയത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർ ഹൗസിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ…

പ്രഥമ കേരള ആയുഷ് കായകല്പ് അവാർഡ് വിതരണം ചെയ്തു

ആയുഷ് മേഖലയിൽ സ്റ്റാന്റേഡൈസേഷൻ കൊണ്ടുവന്നു എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി എന്ന പ്രഖ്യാപിത നയം നടപ്പിലാക്കി പ്രഥമ കേരള ആയുഷ് കായകല്പ്…

error: Content is protected !!