ലക്ഷം കവിഞ്ഞ് കെ എസ് ആർ ടി സി ട്രാവൽ കാർഡും ചലോ ആപ്പും

കെ എസ് ആർ ടി സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ…

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രം എരുമേലിയിൽ

എരുമേലി :മുസ്ലിം ജമാഅത്ത് കമ്മറ്റി നേതൃത്വം നൽകി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിൽ ഓൺലൈൻ സേവന കേന്ദ്രം ഇന്ന് എരുമേലിയിൽ തുടങ്ങി.…

മിഥുന്റെ മരണത്തിൽ പ്രധാന അധ്യാപികയ്‌ക്ക് സസ്പെൻഷൻ; നടപടിയെടുക്കാൻ മാനേജുമെൻ്റിന് സർക്കാർ നിർദേശം

തിരുവനന്തപുരം: സിപിഎം ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിയമവിരുദ്ധമായി സ്‌കൂള്‍കെട്ടിടത്തിന്റെ മുകളിലൂടെ വലിച്ച വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ തേവലക്കര…

അക്കരപ്പാടം പാലം ഉദ്ഘാടനം 22ന്

കോട്ടയം: സംസ്ഥാന സർക്കാർ കിഫ്ബി വഴി 16.89 കോടി രൂപയാണ് ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ വൈക്കം അക്കരപ്പാടം പാലം ജൂലൈ 22…

കോട്ടയം വാർത്തകൾ ,അറിയിപ്പുകൾ ………….ധനകാര്യ കമ്മീഷൻ ജില്ലയിൽ ഇന്ന് സന്ദർശനം നടത്തും….

കോട്ടയം: ഡോ. കെ.എൻ. ഹരിലാൽ അധ്യക്ഷനായുള്ള ഏഴാം ധനകാര്യ കമ്മിഷൻ ഇന്ന്(ശനിയാഴ്ച) ജില്ലയിൽ സന്ദർശനം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന…

2047 ഓടെ ഇന്ത്യയെ നാം വികസിപ്പിക്കണം, നമ്മുടെ പാത – വികസനത്തിലൂടെ ശാക്തീകരണം, തൊഴിലിലൂടെ സ്വാശ്രയത്വം, ഉത്തരവാദിത്വത്തിലൂടെ സദ്ഭരണം: പ്രധാനമന്ത്രി

പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ 5,400 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു…

വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളിനു നാ​​ളെ കൊ​​ടി​​യേറും

ഭ​​ര​​ണ​​ങ്ങാ​​നം: സ​​ഹ​​ന​​ങ്ങ​​ളെ ആ​​ത്മ​​ബ​​ലി​​യാ​​യി അ​​ര്‍​പ്പി​​ച്ച വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും. ഭ​​ര​​ണ​​ങ്ങാ​​നം ക്ലാ​​ര​​മ​​ഠ​​ത്തി​​ല്‍ വേ​​ദ​​ന​​ക​​ളു​​ടെ കി​​ട​​ക്ക​​യി​​ല്‍​നി​​ന്ന് സ്വ​​ര്‍​ഗീ​​യ പ​​റു​​ദീ​​സ​​യി​​ലേ​​ക്കു വി​​ളി​​ക്ക​​പ്പെ​​ട്ട…

കോട്ടയം ജില്ലാ വാർത്തകൾ ,അറിയിപ്പുകൾ ….

നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത്: രജിസ്‌ട്രേഷൻ വ്യാഴാഴ്ച വരെ കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുളള 25 അങ്കണ വാടികള്‍ക്ക് 2025-…

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ കേ​ര​ള​ത്തി​ല​ട​ക്കം പ​രി​ശോ​ധ​ന; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ ച​ക്ര-​വി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​മ​ട​ക്ക​മു​ള്ള ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി. സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന മ്യൂ​ൾ…

ഫേസ്ബുക്കിലൂടെ ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചയാള്‍ക്ക് മൂന്നു ദിവസത്തെ തടവും പിഴയും ശിക്ഷ

കൊച്ചി: ഫേസ്ബുക്കിലൂടെ ഹൈക്കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചയാള്‍ക്ക് മൂന്നു ദിവസത്തെ തടവും 2000 രൂപ പിഴയും ശിക്ഷ . ആലുവ ആലങ്ങാട് സ്വദേശി…

error: Content is protected !!