ലഹരിക്കെതിരേ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പ്രചാരണം

കോട്ടയം: വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കണ്ടെത്തി തടയുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ‘ലക്ഷ്യ 2025’ എന്ന പ്രചാരണപരിപാടി സ്‌കൂളുകളിൽ നടപ്പാക്കും. എക്സൈസ്,…

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം…

നിർമ്മിച്ച പ്ലാസ്റ്റിക്കിന്റെ 60 ശതമാനവും കടലിന്റെ അടിത്തട്ടിൽ :ബൈജു ലക്ഷ്മി

തൃശൂർ :ലോകത്ത് നിർമ്മിച്ച പ്ലാസ്റ്റിക്കിന്റെ 60 ശതമാനവും കടലിന്റെ അടിത്തട്ടിലാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ബൈജു ലക്ഷ്മി .അക്ഷയ ന്യൂസ് കേരളയുടെ…

ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് : വിദ്യാർത്ഥി സംഗമവും – ഉദ്ഘാടനവും നടത്തി

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിലേക്ക്…

പ്രളയത്തിൽ തകർന്ന കാരയ്ക്കാട് നടപ്പാലം പുനർ നിർമ്മിച്ച് നാടിന് സമർപ്പിച്ചു.

ഈരാറ്റുപേട്ട : കാരയ്ക്കാട് -ഇളപ്പുങ്കൽ നടപ്പാലം കാരയ്ക്കാട് പ്രദേശത്തെ ജനങ്ങൾക്കും,കാരയ്ക്കാട് സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും എല്ലാം ഈരാറ്റുപേട്ട -തൊടുപുഴ റോഡിലേക്കും ഇളപ്പുങ്കൽ…

റെക്കാഡുകൾ പുതുക്കി സ്വർണവില:89,000 രൂ​പ​യും പി​ന്നി​ട്ട് കു​തി​പ്പ്, ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 920 രൂ​പ

കൊച്ചി : സ്വ​ർ​ണ​വി​ല മാ​നം​മു​ട്ടെ ഉ​യ​ര​ത്തി​ൽ. പ​വ​ന് 920 രൂ​പ​യും ഗ്രാ​മി​ന് രൂ​പ​യു​മാ​ണ് ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ‌ സ്വ​ർ​ണ​ത്തി​ന്…

വിദേശ റിക്രൂട്ട്മെന്റ്: ഏകദിന ഗ്ലോബൽ മൊബിലിറ്റി കോൺക്ലേവ് ഒക്ടോബർ ഏഴിന്മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : 2025 ഒക്ടോബർ  06 കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് (തിരുവനന്തപുരം & കൊച്ചി) വിദേശ…

കോട്ടയം ജില്ലയിൽ ഡിജിറ്റൽ സർവേ ആദ്യം പൂര്‍ത്തിയാക്കി ഉദയനാപുരം വില്ലേജ്

സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കോട്ടയം: ഡിജിറ്റൽ സർവേ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ വില്ലേജെന്ന ഖ്യാതി വൈക്കം താലൂക്കിലെ ഉദയനാപുരത്തിന്. ഭൂവുടമകൾക്ക് കൃത്യമായ…

“എത്രയെടുത്താലും തീരാത്ത ഖനിയായി അക്ഷയ മാറട്ടെ ” ജയരാജ് വാര്യർ 

തൃശൂർ : “എത്രയെടുത്താലും തീരാത്ത ഖനിയായി അക്ഷയ മാറട്ടെ ” യെന്ന്  ജയരാജ് വാര്യർ .  അക്ഷയ സംഭകരുടെ കൂട്ടായ്മയിൽ രൂപമെടുത്ത …

വ​ർ​ക്ക​ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ക്രൂ​ര​മ​ർ​ദ​നം

തി​രു​വ​ന​ന്ത​പു​രം: ബീ​ച്ചി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​യെ വാ​ട്ട​ർ സ്പോ​ർ​ട്സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. ഗ്രീ​ക്ക് പൗ​ര​ൻ റോ​ബ​ർ​ട്ടി​നാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ൽ…

error: Content is protected !!