എരുമേലിയിൽ 61,10,000 രൂപയുടെ കള്ളപ്പണം പിടികൂടി

എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് രേഖകളില്ലാതെ കൈവശം വച്ചിരുന്ന 61,10,000 രൂപയും മലേഷ്യൻ കറൻസിയും പൊലീസ് പിടികൂടി. എരുമേലി മാളിക…

കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച എരുമേലി ശാഖയുടെ ഉദ്ഘാടനം 28 ന്

എരുമേലി :കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച എരുമേലി ശാഖയുടെ ഉദ്ഘാടനവും, ലോക്കർ ഉദ്ഘാടനവും,മികച്ച കർഷകരെ ആദരിക്കലും 2026 ഫെബ്രുവരി…

കേരളാ റബർ ലിമിറ്റഡ്അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

വെള്ളൂർ (കോട്ടയം ):കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്നിയമ-കയര്‍-വ്യവസായ വകുപ്പ് മന്ത്രി പി.…

‘സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ സപ്ലൈകോ ഉദ്യോഗസ്ഥനെ വിജിലന്‍സ് കോടതി 17 വര്‍ഷം കഠിന തടവിനും 15 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.”

കണ്ണൂര്‍: കണ്ണൂര്‍ പ്ലാസയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയിലൂടെ ലഭിച്ച തുക കൃത്യമായി ബാങ്കില്‍ അടയ്ക്കാതെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍…

ഗാലക്സി സിനിമാസ്-സീതത്തോട്ടില്‍ പഞ്ചായത്ത് സിനിമ ഓടിക്കും, തിയേറ്റര്‍ നിര്‍മ്മിച്ച്‌ ഭരണസമിതി, സംസ്ഥാനത്ത് ആദ്യം

സീതത്തോട് :സീതത്തോടുകാർക്ക് ഇനി സിനിമകാണാൻ കാടിറങ്ങേണ്ട. സിനിമാ തിയേറ്ററില്ലെന്ന നാട്ടുകാരുടെ പരാതിക്ക് പഞ്ചായത്ത് ഭരണസമിതി പരിഹാരം കണ്ടു.പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ്…

പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും ഫീൽഡ് തല പ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടി എരുമേലിയിൽ പുതിയ മൊബൈൽ ഡിസ്പെൻസറി ഉദ്ഘാടനം 28 ന്

എരുമേലി : എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സെക്കണ്ടറി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും ഫീൽഡ് തല പ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടി പത്തനംതിട്ട എം.പി…

ഇളംകാട് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും

മുണ്ടക്കയം:കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ മുണ്ടക്കയം- ഇളംകാട്- വല്യേന്ത -വാഗമൺ റോഡിൽ ഇളംകാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പിൽ നിന്നും…

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

മുണ്ടക്കയം:40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച…

കാരിത്തോട് – എരുമേലി,ഒഴക്കനാട്- കാവാലംപടി റോഡുകൾ ഉദ്ഘാടനം ചെയ്തു.

എരുമേലി :നാളുകളായി തകർന്നു കിടന്നിരുന്ന എരുമേലി- ചേനപ്പാടി -പഴയിടം റോഡിന്റെ അവസാന റീച്ച് ആയ കാരിത്തോട് – എരുമേലി ഭാഗം സംസ്ഥാന…

യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശാരീരിക – മാനസിക പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച്…

error: Content is protected !!