വികസന സന്ദേശ യാത്രനാളെ ഞായർ  (08.03.2026) പുഞ്ചവയലില്‍ സമാപിക്കും ,എരുമേലി പഞ്ചായത്തിൽ ആവേശകരമായ സ്വീകരണം 

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. പൂഞ്ഞാര്‍  നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഞായറാഴ്ച   (08.03.2026)  പുഞ്ചവയലില്‍ സമാപിക്കും. വൈകിട്ട് 3 മണിക്ക് ഇടക്കുന്നത്തുനിന്നും ആരംഭിക്കുന്ന ജാഥ 4 മണിക്ക് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കുശേഷം 6.30 ന് പുഞ്ചവയലില്‍ സമാപന സമ്മേളനം സി.പി. ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍  ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തില്‍ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാതാമ്പുഴ, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നീ കേന്ദ്രങ്ങളിലൂടെ സന്ദേശയാത്ര കടന്നുപോയി. മൂന്നാം ദിവസമായ ഇന്നലെ പനയ്ക്കച്ചിറ, കോരുത്തോട്, മുക്കൂട്ടുതറ, എരുമേലി, ചേനപ്പാടി എന്നീ മേഖലകളിലൂടെ സന്ദേശയാത്ര കടന്നുപോയി..എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ സി ജോർജുകുട്ടി ,കെ കെ ബേബി കണ്ടത്തിൽ ,സന്തോഷ് കുമാർ ,അജ്മൽ മലയിൽ ,ടി എസ് കൃഷ്ണകുമാർ ,ആർ  ധർമകീർത്തി ,സോമൻ തെരുവത്തിൽ ,ടി വി ഹർഷകുമാർ ,രാധാകൃഷ്ണൻ ,അനുശ്രീ സാബു ,  ജെയ്സൺ കുന്നത്തുപുരയിടം ,എബി മണപ്പറമ്പിൽ , പി കെ ബാബു ,കെ അരുൺകുമാർ ,

എന്നിവർ നെത്ര്വതം നൽകി .പമ്പാവാലി , എരുമേലി ,മുക്കൂട്ടുതറ , മുട്ടപ്പള്ളി ചേനപ്പാടി പ്രദേശങ്ങളിൽ എത്തിയ എൽ.ഡി.എഫ് യാത്രയെ നാട് ആവേശത്തോടെ ഏറ്റെടുത്തു.   ജാഥാ വൈസ് ക്യാപ്റ്റന്‍ എം,.ജി. ശേഖരന്‍, ജാഥാ മാനേജര്‍ കെ. രാജേഷ്, അഡ്വ. സാജന്‍ കുന്നത്ത്,  ജോയി ജോര്‍ജ്ജ്, സുനില്‍ പി.എസ്., ബിനോ ജോണ്‍ ചാലക്കുഴി, കെ.റ്റി. പ്രമദ്, രമാ മോഹന്‍,  തങ്കമ്മ ജോര്‍ജ്ജുകുട്ടി, ഷമ്മാസ് ലത്തീഫ്, ജോര്‍ജ്ജുകുട്ടി ആഗസ്തി, അലന്‍ അഗസ്റ്റിന്‍, സോജന്‍ ആലക്കുളം, ജാന്‍സ് വയലിക്കുന്നേല്‍, അഡ്വ. അബേഷ് അലോഷ്യസ്, കുര്യാക്കോസ് പി.ജെ., ജോണിക്കുട്ടി മഠത്തിനകം, ഷെമിം അഹമ്മദ്, ജോസ് പഴയതോട്ടം, റഫീഖ് പട്ടരുപറമ്പില്‍, ഉണ്ണിരാജ്, നിജാസ് എരുമേലി,  റഷീദ് താന്നിമൂട്ടില്‍, ഫാസില്‍ പതാലില്‍, തോമസ് മാണി കുമ്പുക്കല്‍,  പി.എം. സെബാസ്റ്റ്യന്‍, സണ്ണി വാവലാങ്കല്‍, സുരേഷ്  സി.സി.  തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുക്കൂട്ടുതറ

മുക്കൂട്ടുതറ

കോരുത്തോട്

എരുമേലി

108 thoughts on “വികസന സന്ദേശ യാത്രനാളെ ഞായർ  (08.03.2026) പുഞ്ചവയലില്‍ സമാപിക്കും ,എരുമേലി പഞ്ചായത്തിൽ ആവേശകരമായ സ്വീകരണം 

  1. Вывод из запоя на дому помогает быстро стабилизировать состояние пациента, но врач всегда предупреждает: если есть высокий риск инфаркта, инсульта, делирия, тяжелого отравления алкоголем, потери сознания или агрессии, лечение на дому может быть недостаточным. В этом случае центр организует госпитализацию, транспортировку и наблюдение в стационаре.
    Получить дополнительные сведения – [url=https://vyvod-iz-zapoya-kazan23.ru/]наркология вывод из запоя[/url]

  2. Наркологическая помощь клиники направлена не только на снятие острого состояния, но и на дальнейшее лечение алкогольной зависимости. Вывод из запоя на дому подходит пациенту, если нет признаков тяжелого отравления, психоза, судорог и опасных осложнений. Если состояние больного тяжелое, врач может рекомендовать лечение в стационаре клиники, где пациент находится под наблюдением медицинской команды, а терапия проходит безопаснее.
    Изучить вопрос глубже – [url=https://vyvod-is-zapoya-sochi24.ru/]вывод из запоя с выездом сочи[/url]

  3. Вывод из запоя на дому подходит пациентам, которым необходимо получить помощь в привычной обстановке. Вызов врача можно заказать в любое время суток: выездная бригада приезжает по указанному адресу, проводит осмотр, оценивает давление, пульс, степень интоксикации, риск психозов, галлюцинаций, судорожных реакций, инфаркта, инсульта и других осложнений.
    Ознакомиться с деталями – [url=https://vyvod-is-zapoya-sochi22.ru/]вывод из запоя вызов на дом[/url]

  4. в таких случаях вызов нарколога на дом предоставляет возможность оценить состояние пациента и предложить амбулаторное лечение.
    Изучить вопрос глубже – [url=https://narkolog-na-dom-kazan24.ru/]нарколог на дом цена[/url]

  5. Соблюдаем конфиденциальность, бережно общаемся с пациентом и его близкими на каждом этапе.
    Подробнее тут – [url=https://narkolog-na-dom-v-novorossijske3.ru/]нарколог на дом цена в новороссийске[/url]

  6. Наркологическая помощь позволяет безопасно начать выведение токсинов, снизить интоксикации, восстановить водно-солевой баланс и подобрать дальнейшее лечение алкогольной зависимости. Нарколог проводит анализ состояния пациента, уточняет стаж употребления спиртного, причины запоя, наличие хронического заболевания, психических расстройств, противопоказаний и других ограничений. После диагностики врач выбирает схему: амбулаторно на дому, в стационаре клиники или с госпитализацией.
    Детальнее – [url=https://vyvod-is-zapoya-sochi20.ru/]вывод из запоя дешево в сочи[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!