ഇനി പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാം;ഫ്ലൈ ഓവർ ഒഴിവാക്കും,30 സെക്കൻഡോളം ദർശനം ലഭിക്കും

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാനുള്ള സംവിധാനം നടപ്പാക്കുന്നു. പടികയറി ഇടത്തേക്കുതിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂനിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ്…

ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ്; അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തു​ട​ര്‍​പ​ഠ​നം ത​ട​യും,കോളേജില്‍നിന്ന് ഡീബാര്‍ ചെയ്യും

കോ​ട്ട​യം : ഗാ​ന്ധി​ന​ഗ​ർ ഗ​വ. ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗി​ൽ പ്ര​തി​ക​ളാ​യ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തു​ട​ര്‍​പ​ഠ​നം ത​ട​യും. ന​ഴ്സിം​ഗ് കൗ​ണ്‍​സി​ലി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.…

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ സംരംഭമായ ‘വിഷയ മിനിമം’ പദ്ധതി ഈ വര്‍ഷം ആരംഭിക്കും; മന്ത്രി വി. ശിവന്‍കുട്ടി

കാസര്‍കോട് : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഫലപ്രദവും ഗൗരവമേറിയതുമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, പരീക്ഷകള്‍, വിലയിരുത്തലുകള്‍ എന്നിവ ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്ത വിഷയ മിനിമം പദ്ധതി…

ആറ്റുകാൽ പൊങ്കാല: ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം ചേർന്നു

തിരുവനന്തപുരം :   മാർച്ച് 5 മുതൽ 14 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ അവലോകന യോ​ഗം  കളക്ടറേറ്റ്…

കാട്ടാന ആക്രമണം; ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു

മൂന്നാർ : മൂന്നാറിൽ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി…

മ​ല​പ്പു​റ​ത്ത് കു​ഞ്ഞി​നെ​യു​ൾ​പ്പ​ടെ ഏ​ഴു​പേ​രെ ക​ടി​ച്ച നാ​യ ച​ത്ത നി​ല​യി​ൽ

മ​ല​പ്പു​റം: പു​ത്ത​ന​ങ്ങാ​ടി​യി​ൽ കു​ഞ്ഞി​നെ​യു​ൾ​പ്പ​ടെ ഏ​ഴ് പേ​രെ ക​ടി​ച്ച നാ​യ ച​ത്ത നി​ല​യി​ൽ. പു​ത്ത​ന​ങ്ങാ​ടി​ക്ക് സ​മീ​പം മ​ണ്ണം​കു​ള​ത്താ​ണ് നാ​യ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.പ​രി​ക്കേ​റ്റ​വ​രെ…

സ്വർണവിലയിൽ ഇടിവ് ;ഒരു പവൻ സ്വർണത്തിന് 800 രൂപ കുറഞ്ഞ് 63,120 രൂപ

തിരുവനന്തപുരം : തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 800 രൂപ കുറഞ്ഞ് 63,120…

ഐഎസ്എല്‍:ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

കൊച്ചി : ഫെബ്രുവരി 15ന് ശനിയാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍…

വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിന്റെ വായ്പ; 529.50 കോടി, പലിശരഹിതം: തിരിച്ചടവിന് 50 വർഷം

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധനനിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്.…

കുളത്തൂപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇക്കാര്യം കുട്ടി തുറന്നുപറഞ്ഞത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്…

error: Content is protected !!