വാ​ക്‌​സീ​നെ​ടു​ത്തി​ട്ടും ഏ​ഴ് വ​യ​സു​കാ​രി​ക്ക് പേ​വി​ഷ​ബാ​ധ; കു​ട്ടി തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയില്‍

തിരുവനന്തപുരം : വാക്‌സിന്‍ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ്…

പാ​ല​ക്കാ​ട് അ​മ്മ മ​ക​നെ​യു​മെ​ടു​ത്ത് കി​ണ​റ്റി​ൽ ചാ​ടി; ര​ണ്ട​ര വ​യ​സു​കാ​ര​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

പാ​ല​ക്കാ​ട് : ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി കാ​ഞ്ച​ന​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ക​ൻ ര​ണ്ട​ര വ​യ​സു​കാ​ര​നാ​യ വേ​ദി​കി​നെ​യും എ​ടു​ത്ത് വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചാ​ടി​യ​ത്.ചി​കി​ത്സ​യി​ൽ തു​ട​ര​വെ,…

തൃ​ശൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ : കൊ​ട​ക​ര​യി​ൽ 180 ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ദീ​പ​ക്, ദീ​ക്ഷി​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.വി​ൽപ്പ​ന​യ്ക്കാ​യി ബം​ഗു​ളൂ​രു​വി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന എം​ടി​എം​എ​യാ​ണ്…

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം

തിരുവനന്തപുരം :  കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

തൃശ്ശൂർ പൂരം: ഡ്രോൺ നിരീക്ഷണം ശക്തമാക്കും, ക്രമീകരണങ്ങൾ സജ്ജം

തൃശ്ശൂർ : പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം തേക്കിൻകാട് മൈതാനത്തു…

പാ​ല​ക്കാ​ട് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​മ്മ​യും പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ചു

പാലക്കാട്: വാഹനാപകടത്തിൽ അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ്…

കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിലെ വനത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എങ്ങനെയാണ്…

കവിയും എഴുത്തുകാരനുമായ കുഞ്ഞിഅനന്തൻ നായർ അന്തരിച്ചു

വടകര: കവിയും എഴുത്തുകാരനുമായ പുത്തൂരിലെ കെ കുഞ്ഞിഅനന്തൻ നായർ (96) അന്തരിച്ചു. മേമുണ്ട ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. യുക്തിവാദി സംഘം, പുരോഗമന കലസാഹിത്യ…

അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്കു​ക! കൂ​ടു​ത​ല്‍ പ​തി​ച്ച​ത് ച​ങ്ങ​നാ​ശേ​രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ചു…

ഇ​ടി​വ് തു​ട​ർ​ന്ന് സ്വ​ർ​ണ​വി​ല;പ​വ​ന് 160 രൂ​പ​ കുറഞ്ഞു

കൊ​ച്ചി : മാ​സാ​രം​ഭ​ത്തി​ൽ സ്വ​ർ​ണ​വി​ല​യി​ൽ വീ​ഴ്ച തു​ട​രു​ന്നു. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ…

error: Content is protected !!