ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ ആ​ർ. ചി​ദം​ബ​രം അ​ന്ത​രി​ച്ചു

മും​ബൈ: ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ആ​ർ. ചി​ദം​ബ​രം (89) അ​ന്ത​രി​ച്ചു. പു​ല​ര്‍​ച്ചെ 3.20 ഓ​ടെ മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​യി​രു​ന്നു അ​ന്ത്യം.വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ…

കാർട്ടൂണിസ്റ്റ്‌ ജോർജ്‌ കുമ്പനാട്‌ അന്തരിച്ചു

കുമ്പനാട്‌ : പ്രശസ്‌ത കാർട്ടൂണിസ്റ്റ്‌ എം വി ജോര്‍ജ് എന്ന ജോർജ്‌ കുമ്പനാട്‌ (94) അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ 9.30നായിരുന്നു അന്ത്യം.…

തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ട​യ്ക്കു​ള്ളി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

തി​രു​വ​ന​ന്ത​പു​രം : ത​ച്ചോ​ട്ടു​കാ​വി​ൽ ഓ​ട​യ്ക്കു​ള്ളി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം. ഇ​ന്ന് രാ​വി​ലെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ഓ​ട​യ്ക്കു​ള്ളി​ൽ ക​ണ്ട​ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു…

പന്തളത്ത് ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട : എംസി റോഡില്‍ പന്തളം കൂരമ്പാലയില്‍ ബസില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെണ്‍മണി സ്വദേശി അര്‍ജുന്‍ വിജയന്‍(21) ആണ്…

വടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട് : വടകരയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഴിത്തല അഴിമുഖത്താണ് സംഭവം. സാൻഡ് ബാങ്ക്സിലെ കുയ്യം വീട്ടിൽ അബൂബക്കറാണ്…

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

ശബരിമല : ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു…

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ : റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവ് മരിച്ചു.കണ്ണൂർ – എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസിൽ കയറാൻ…

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ന്യൂഡൽഹി : ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിൽ…

മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയില്‍

കോട്ടയം : മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളിൽ തൂങ്ങി…

കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ

എറണാകുളം: കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ അജാസ് ഖാൻ്റെ മകൾ…

error: Content is protected !!