കൊടുങ്ങല്ലൂർ : ബൈക്കപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു.ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ അജിതൻ്റെയും എസ്.എൻ.ഡി.പി വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് ഷീജയുടെയും…
OBIT
കോഴിക്കോട് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
കോഴിക്കോട് : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്.…
കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം : കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത…
ഹോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് അന്തരിച്ചു
ലോസ് ആഞ്ജലീസ് : പ്രശസ്ത ബോളിവുഡ് നടന്‍ ജയിംസ് ഏള്‍ ജോണ്‍സ് (93) അന്തരിച്ചു. വാര്‍ധ്യക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.…
കോഴിക്കോട് സുഹൃത്തിനെ കാണാനെത്തിയ യുവാവ് കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു
കോഴിക്കോട് : ആശുപത്രിയില്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവ് കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു…
പാലക്കാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് : സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം സ്വദേശി പാഞ്ചാലി…
മലപ്പുറത്ത് വീടിന് തീപിടിച്ച സംഭവം; പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു
മലപ്പുറം : പെരുമ്പടപ്പിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന…
പനങ്ങാട്ട് കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
കൊച്ചി : പനങ്ങാടിന് സമീപം കായലില്‍ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരില്‍…
പ്രമുഖ സിനിമ സീരിയല്‍ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായവി പി രാമചന്ദ്രന്‍ (81) …