കൊച്ചി : പവന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്…
Business
സ്വര്‍ണവില സര്‍വകാല റെക്കോർഡിൽ ;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,600 രൂപ
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ…
സ്വർണ വില സർവകാല റെക്കോഡിൽ;പവന് 64,360 രൂപ
കൊച്ചി: കഴിഞ്ഞ ദിവസം സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന്…
ചരിത്രവിലയിൽ സ്വർണം;ഒരു പവൻ സ്വർണത്തിന് 64,560 രൂപ
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും തകർത്തെറിഞ്ഞ് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ്…
സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. പവൻ വില വീണ്ടും 64,000 കടന്നു
കൊച്ചി : ഇന്ന് പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,280 രൂപയിലും ഗ്രാമിന്…
സ്വർണവില പവന് 240 രൂപയുടെ വർധന
കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമാണ് ഇന്നത്തെ വില. പവന് 240…
സ്വർണവിലയിൽ ഇടിവ് ;ഒരു പവൻ സ്വർണത്തിന് 800 രൂപ കുറഞ്ഞ് 63,120 രൂപ
തിരുവനന്തപുരം : തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 800 രൂപ കുറഞ്ഞ് 63,120…
സ്വർണ വില രണ്ടാം ദിനവും ഉയർന്നു
കൊച്ചി : കേരള വിപണിയില്‍ 22 കാരറ്റ് സ്വർണ്ണത്തിന് പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ…
സ്വർണവില സർവകാല റെക്കോഡിലെത്തി : ഗ്രാമിന് 7905 രൂപ
കൊച്ചി : സംസ്ഥാനത്തും സ്വർണവില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സർവകാല റെക്കോഡിലെത്തി. ഗ്രാമിന്…
സ്വർണവില പുതിയ ഉയരങ്ങളിലേക്ക് റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു
കൊച്ചി: സ്വർണവില പുതിയ ഉയരങ്ങളിലേക്ക് റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.…