കോഴിക്കോട് : മാവൂരിൽ സ്കൂളിലേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്കേറ്റു.മാവൂർ ഹയർ സെക്കൻഡറി സ്കൂൾ…
SABARI NEWS
തൃശൂർ കേരളവർമ കോളേജ് മുൻ പ്രിൻസിപ്പാൾ പി എസ് നാരായണൻ അന്തരിച്ചു
തിരുവനന്തപുരം : മൂക്കുതല പന്താവൂർ മനക്കൽ പി എസ് നാരായണൻ (78) അന്തരിച്ചു. പുലർച്ചെ തിരുവനന്തപുരത്തെ മകന്റെ വസതിയിലായിരുന്നു അന്ത്യം. തൃശൂർ…
വയനാടിനുള്ള സഹായം; നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി : വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈ മാസം പതിമൂന്നിനെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2219 കോടി…
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന;പവന് 57,800 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. 640 രൂപകൂടി ഒരു പവൻ സ്വർണത്തിന്റെ വില 57,800 രൂപയായി. ഗ്രാമിന്റെ വില…
മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു; 4 പേർ പിടിയിൽ
മലപ്പുറം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിലെ എം കെ ജ്വല്ലറി…
പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് പിടികൂടി
ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ…
ശബരിമല തീർഥാടകർക്ക് ദാഹമക റ്റാൻ ‘ശബരീ തീർഥം’ പദ്ധതിയുമായി വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും
ശബരിമല : തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങളാണ്. പമ്പ മുതൽ സന്നിധാനം…
തൃശ്ശൂരിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, സ്ത്രീക്ക് ദാരുണാന്ത്യം
തൃശൂർ : പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനത്തിനെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയാണ് മരിച്ചത്.…
നടന്മാർക്ക് ആശ്വാസം :പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി
കൊച്ചി : മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ…
ഓസ്‌ട്രേലിയ–ഇന്ത്യ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
പെർത്ത് : ഇന്ന് ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മത്സര ബോർഡർ–ഗാവസ-്-കർ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് തുടക്കമാകുമ്പോൾ സമ്മർദത്തിന്റെ തീച്ചൂളയിലാണ് ഇന്ത്യൻ ടീം. നയിക്കാൻ ഇന്ന്…