കര്‍ഷക സമുദ്ധാരണത്തിന് നവ നവീന പദ്ധതികളുമായി ഇന്‍ഫാം

പാറത്തോട്: ഇന്‍ഫാം കര്‍ഷക കുടുംബങ്ങളുടെ സമുദ്ധാരണത്തിനായി ഒമ്പത് നവീന പദ്ധതികള്‍ അവതരിപ്പിച്ച് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. കഴിഞ്ഞ…

റാ​ന്നി​യി​ലെ റീ​ന കൊ​ല​ക്കേ​സ്; ഭ​ർ​ത്താ​വ് മ​നോ​ജി​ന് ജീ​വ​പ​ര്യ​ന്തം

പ​ത്ത​നം​തി​ട്ട : റാ​ന്നി​യി​ല്‍ മ​ക്ക​ളു​ടെ മു​ന്നി​ലി​ട്ട് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​യ അ​ച്ഛ​ൻ മ​നോ​ജി​ന് ജീ​വ​പ​ര്യ​ന്തം. റാ​ന്നി പൂ​ഴി​ക്കു​ന്ന് സ്വ​ദേ​ശി റീ​ന​യെ…

 എരുമേലി സെന്റ് തോമസിൽ എസ് പി സി പാസ്സിങ്ങ് ഔട്ട് പരേഡ്

എരുമേലി : എരുമേലി സെൻ്റ്. തോമസ് ഹയർ സെക്കണ്ടറി  സ്കൂളിലെ സീനിയർ എസ് പി സി കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് …

പാതിവില തട്ടിപ്പ് : മുഴുവന്‍ ഉത്തരവാദിത്തവും അനന്തുകൃഷ്ണനാണെന്ന് ആനന്ദകുമാര്‍

തിരുവനന്തപുരം:പാതിവില തട്ടിപ്പ് കേസില്‍ പദ്ധതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അനന്തുകൃഷ്ണനാണെന്ന് സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍. മുഴുവന്‍ സാമ്പത്തിക ഇടപാടും…

പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ-യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി : 2025 ഫെബ്രുവരി 12പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ -യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി…

സൂര്യാഘാതം: തൊഴിലാളികളുടെ പകൽ ജോലിസമയം പുനഃക്രമീകരിച്ചു

കോട്ടയം: പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പകൽ സമയത്തെ…

പ്രവാസി ഭദ്രതാ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

കോട്ടയം : കോവിഡ് കാരണം വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾക്ക്തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് രണ്ടുലക്ഷം രൂപവരെ വായ്പ നൽകുന്ന…

മുണ്ടക്കയം ഗവ.ആശുപത്രിയിൽ രാത്രി കാലത്ത് ഡോക്ടർ വേണം

മുണ്ടക്കയം:മുണ്ടക്കയം ഗവ.ആശുപത്രിയിൽ രാത്രി കാലത്ത് ഡോക്ടറെ നിയമിക്കുവാൻ മുണ്ടക്കയം പഞ്ചായത്തിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് മന്ത്രി…

ഭരണിക്കാവ് -മുണ്ടക്കയം  183 എ ദേശീയ പാത -2600 കോടി ,കൊല്ലം – തേനി)183 ദേശീയപാതയുടെ കോട്ടയം മുതൽ പൊൻകുന്നം വരെ 750 കോടി രൂപയും എസ്റ്റിമേറ്റിന്  അംഗീകാരം :ആന്റോ ആന്റണി എംപി

പത്തനംതിട്ട :ഭരണിക്കാവ് -മുണ്ടക്കയം  183 എ ദേശീയ പാതയുടെ വികസനത്തിന് 2600 കോടി രൂപയുടെയും, (കൊല്ലം – തേനി)183 ദേശീയപാതയുടെ കോട്ടയം…

വാഹനനികുതി: ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

കോട്ടയം: മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യതയിൽനിന്നും നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ…

error: Content is protected !!