പത്തനംതിട്ട : റാന്നിയില്‍ മക്കളുടെ മുന്നിലിട്ട് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അച്ഛൻ മനോജിന് ജീവപര്യന്തം. റാന്നി പൂഴിക്കുന്ന് സ്വദേശി റീനയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് മനോജിന് 11 വർഷത്തിന് ശേഷം ശിക്ഷ വിധിച്ചത്.പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഹീനമായ കൊലപാതകമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ മൊഴിയടക്കം പരിഗണിച്ചുകൊണ്ടാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.മനോജിനെതിരെ കൊലപാതകം, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചിരുന്നു. 2014 ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. സംശയത്തെ തുടർന്ന് റീനയെ കുട്ടികളുടെ മുന്നിൽവച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.മനോജ് ആദ്യം ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ഇയാൾ റീനയുടെ വസ്ത്രങ്ങൾ വലിച്ചുകീറി. പുറത്തേക്കോടിയ റീനയുടെ തലയിൽ ജാക്കി ലിവറുകൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.തുടർന്ന് അവശനിലയിലായ റീനയുടെ തല ഓട്ടോറിക്ഷയിൽ ഇടിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ഇവർ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
I could not refrain from commenting. Very well written.
Greetings, I believe your web site might be having browser compatibility issues. Whenever I take a look at your web site in Safari, it looks fine but when opening in IE, it’s got some overlapping issues. I simply wanted to give you a quick heads up! Aside from that, wonderful site.
It’s hard to come by experienced people in this particular subject, but you sound like you know what you’re talking about! Thanks
I’m impressed, I have to admit. Rarely do I encounter a blog that’s both equally educative and entertaining, and without a doubt, you have hit the nail on the head. The issue is something too few people are speaking intelligently about. I am very happy that I found this during my hunt for something relating to this.
May I simply say what a comfort to find somebody who truly knows what they’re discussing over the internet. You actually understand how to bring a problem to light and make it important. More people ought to look at this and understand this side of your story. I was surprised that you are not more popular because you definitely possess the gift.
I could not resist commenting. Well written!
Very good article. I am going through many of these issues as well..
It’s hard to find well-informed people for this subject, however, you seem like you know what you’re talking about! Thanks
Nice post. I learn something totally new and challenging on websites I stumbleupon on a daily basis. It will always be helpful to read through articles from other writers and practice something from other websites.
I really like reading a post that can make men and women think. Also, thank you for permitting me to comment.
This site truly has all of the information I needed about this subject and didn’t know who to ask.
You made some good points there. I looked on the internet for more info about the issue and found most people will go along with your views on this website.