നീതു സതീശന് സ്ട്രക്ചറൽ    എഞ്ചിനീയറിംഗിൽ   ഡോക്ടറേറ്റ് … 


എരുമേലി :സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ പി. എച്ച്. ഡി. (കാരുണ്യ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ ) നേടി നീതു സതീശൻ. എരുമേലി കുറുവാമൂഴി നീരജം വീട്ടിൽ എസ്. സതീശന്റെയും(മുൻ തഹസിൽദാർ ), ജലജയുടെയും(റിട്ട ടീച്ചർ ) മകൾ. ഭർത്താവ് തിരുവനന്തപുരം തൈക്കാട് ശിവശക്തിയിൽ ജയദേവ്. ആർ. (ബിസിനസ്സ് മാനേജർ നിസ്സാൻ, മിഡിൽ ഈസ്റ്റ്‌ ) …..അഭിനന്ദനങ്ങൾ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!