sabarinews.com
എരുമേലി :വെട്ടിയാനിക്കൽ പരേതനായ നാസറിന്റെ മകൻ ജിൻസർ ( ആർക്കിടെക്ക് എഞ്ചിനീയർ 38 വയസ്സ് )ബ്രിഷംപൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. കരിങ്കല്ലു മ്മൂഴി കടയുള്ള അൻസാരിയുടെ സഹോദരന്റെ മകനാണ് ജിൻസർ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website