എരുമേലി സ്വദേശി യുവ ആർക്കിടെക്ക് എഞ്ചിനീയർ ബ്രിഷംപൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ  മരണപ്പെട്ടു

എരുമേലി :വെട്ടിയാനിക്കൽ പരേതനായ നാസറിന്റെ മകൻ  ജിൻസർ ( ആർക്കിടെക്ക് എഞ്ചിനീയർ  38 വയസ്സ് )ബ്രിഷംപൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ  മരണപ്പെട്ടു.  കരിങ്കല്ലു മ്മൂഴി കടയുള്ള അൻസാരിയുടെ സഹോദരന്റെ മകനാണ് ജിൻസർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!