മീനച്ചിൽ  നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

പാലാ: മീനച്ചിൽ  നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി .സംസ്കാരം 11/06/2026 വ്യാഴാഴ്ച  11 30 നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം   മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും .ഭാര്യ പരേതയായ അന്നമ്മ  ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ   കുടുംബാംഗമാണ് .മക്കൾ ലിജോ തോമസ് (കൂൾ കെയർ ,പാലാ ,പൊൻകുന്നം ),  ലിജി തോമസ്  (തീക്കോയി സഹകരണ ബാങ്ക് ) ,ലിറ്റി തോമസ്  ( ,എരുമേലി സർവീസ് സഹകരണ ബാങ്ക് ).മരുമക്കൾ :സെൽമി സെബാസ്റ്റ്യൻ (മോളി), കുളത്തിനാൽ, ബെന്നി തോമസ്  (ചിറക്കൽ ,ബിസിനസ് തീക്കോയി ),സോജൻ ജേക്കബ് (കൂർക്കകാലയിൽ ,എരുമേലി അക്ഷയ ,സി ഇ ഓ ശബരി ന്യൂസ് ).. കൊച്ചുമക്കൾ:എഡ്വിൻ മാത്ത്യു,ബ്ലെസൺ ലിജോ,അന്ന എലിസബത്ത് സോജൻ.ബിയോൺ മാത്ത്യു

7 thoughts on “മീനച്ചിൽ  നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

  1. I’m often to blogging and i really appreciate your content. The article has actually peaks my interest. I’m going to bookmark your web site and maintain checking for brand spanking new information.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!