തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടറായി സബിൻ സമീദിനെ നിയമിച്ചു. നിലവിലെ പിആർഡി ഡയറക്ടർ ടി.വി. സുഭാഷിനെ കൃഷിവകുപ്പിലേക്കു സ്ഥലംമാറ്റി.
മിസാൽ സാഗർ ഭരത്-ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ഷെഡ്യൂൾഡ് കാസ്റ്റ്- ഷെഡ്യൂൾഡ് ട്രൈബ്. ഹർഷിൽ ആർ മീണ-കെടിഡിസി എംഡി. ഡി.രഞ്ജിത്- ഡയറക്ടർ (എംജിഎൻആർഇ).ഒ.ജെ. അരുണ്‍-ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ്. അനു എസ്. നായർ- സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ഹെൽത്ത് മിഷൻ. സഫ്നാ നാസറുദ്ദീൻ- ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ. രാഹുൽ കൃഷ്ണ ശർമ്മ-ജിഎസ്ടി സ്പെഷൽ കമ്മീഷണർ. വി.ആർ. വിനോദ്- അഡീഷണൽ സെക്രട്ടറി പിഡബ്ല്യുഡി. എൻ. ദേവിദാസ്- ഡയറക്ടർ മൈനോറിറ്റി വെൽഫെയർ ഡിപ്പാർട്ട്മെന്റ്.എ. ഷിബു- റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി. ഡോ. രേണു രാജ്-കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡയറക്ടർ എന്നിങ്ങനെയാണ് മറ്റു സ്ഥലം മാറ്റങ്ങൾ

Nhận trao đổi, mua bán vũ khí quân dụng như súng đạn, bom mìn, lựu đạn các loại. Giá cả cạnh tranh nhất thị trường. Liên hệ ngay để có giá tốt.
References:
Hitnspin casino bewertung https://liveheadline.space
References:
Spielhalle online Casino Promo Code
References:
Legiano Casino Auszahlung Dauer headlinelog.site
References:
Legiano Casino Spielen bookmarkpress.site
References:
Legiano Casino Verifizierung telegra.ph