കൂവപ്പള്ളി:* കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കണമെന്നും കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നൽകിയ സ്വീകരണ പരിപാടിയിലും തുടർന്ന് നടന്ന ‘കുട്ടികൾക്കൊപ്പം എം.എൽ.എ’ സംവാദ പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കാലഘട്ടത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ വെല്ലുവിളികളായ ലഹരിവസ്തുക്കൾ, മൊബൈൽ ഫോൺ അഡിക്ഷൻ എന്നിവയിൽ നിന്നും കുട്ടികൾ പൂർണ്ണമായും മോചനം നേടേണ്ടതുണ്ട്. ഇത്തരം തെറ്റായ ശീലങ്ങളിൽ പെട്ടുപോകാതെ, ഉള്ളിലെ പോസിറ്റീവ് എനർജിയും നല്ല ചിന്താഗതിയും വളർത്തിയെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കാഞ്ഞിരപ്പള്ളിയുടെ നിയുക്ത എം.എൽ.എ. എന്ന നിലയിൽ സ്കൂളിലെത്തിയ അദ്ദേഹത്തെ ഹൃദ്യമായ വരവേൽപ്പാണ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നൽകിയത്.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജോഷീന മേരി ജോർജ് സ്വാഗതവും ആശംസകളും നേർന്നു സംസാരിച്ചു. വാർഡ് മെമ്പർ ജോസഫ് സെബാസ്റ്റ്യൻ ചടങ്ങിൽ മുഖ്യസാന്നിധ്യമാകുകയും സംസാരിക്കുകയും ചെയ്തു. ചടങ്ങിൽ സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുമായി എം.എൽ.എ. നടത്തിയ സംവാദം ഏറെ ശ്രദ്ധേയമായി


Nhận trao đổi, mua bán vũ khí quân dụng như súng đạn, bom mìn, lựu đạn các loại. Giá cả cạnh tranh nhất thị trường. Liên hệ ngay để có giá tốt.
References:
Hit spin casino https://bridgedesign.space/wiki/HitnSpin_Casino_Test_Objektive_Casino_Bewertung_Erfahrungen
References:
Hitnspin casino spielautomaten https://sibze.ru/index.php?subaction=userinfo&user=quiltnylon7
References:
Legiano Casino Echtgeld https://headlinelog.space
References:
Legiano Casino Gutscheincode https://escatter11.fullerton.edu/nfs/show_user.php?userid=9794994
References:
Legiano Casino https://500px.com/p/molloyoktatkins
References:
Legiano Casino Gutscheincode intensedebate.com
References:
Legiano Casino Auszahlung https://telegra.ph/Legiano-im-Test-2026-Was-taugt-der-Anbieter-wirklich-06-07