ആനക്കല്ല് : കിഴക്കേത്തലയ്ക്കൽ അയലൂപറമ്പിൽ ഈപ്പച്ചന്റെ ഭാര്യ മോളി ഈപ്പൻ (81) നിര്യാതയായി . സംസ്കാരം പിന്നീട്. മക്കൾ : ബിജി, ഫാ. ഡോമിനിക് അയലൂപറമ്പിൽ (കോർപ്പറേറ്റ് മാനേജർ , കാഞ്ഞിരപ്പള്ളി രൂപത), ബിനോ, ബിജോ, ബിന്ദു, ജേക്കബ്. മരുമക്കൾ : റെജി വെളുത്തേടത്ത് (ചങ്ങനാശേരി), ഡയാനാ വരയത്തുകരോട്ട് (പൂഞ്ഞാർ), സോയി മരിയ കാഞ്ഞിരക്കാട്ട് (കുമ്മണ്ണൂർ), ചാക്കോച്ചൻ പാലയ്ക്കൽ (മുണ്ടക്കയം), ടീന പൈകട ( തമ്പലക്കാട്
