എരുമേലി  വാളംപറമ്പിൽ പോത്തൻ വി.മാത്യു (ആപ്പീസിൽ പോത്തച്ചൻ-77) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രണ്ടുമണിക്ക്

എരുമേലി:കനകപ്പലം വാളംപറമ്പിൽ പോത്തൻ വി.മാത്യു (ആപ്പീസിൽ പോത്തച്ചൻ-77) അന്തരിച്ചു. സംസ്കാരം ഞായർ 12.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കനകപ്പലം സെന്റ്‌ ജോർജ് ഓർത്തഡോക്സ് പഴയപള്ളിയിൽ. ഭാര്യ: റാന്നി കണ്ണാടിക്കൽ ഓമന. മക്കൾ: സരിത, സൂരജ് (കുവൈത്ത്). മരുമക്കൾ: ബിനു (സേലം), ഫെമി (കുവൈത്ത്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!