എരുമേലി സെന്റ് തോമസിന് ഉജ്ജലവിജയം ;16 പേർക്ക് ഫുൾ എ പ്ലസ് എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് ൽ പരീക്ഷ എഴുതിയ 185 ൽ 185 കുട്ടികളും വിജയിച്ചു . എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അഫ്നാൻ ഫാത്തിമ, അജ്മിയാ ഷാജി, അലക്സാണ്ടർ ജോസഫ്, അൽഫിത എം ബഷീർ, അനഘ സിജു, അനിറ്റ് സി മാർട്ടിൻ, അഞ്ജന വി. എസ്, അരുണിമ രാജേഷ്, അസ്ന ശിഹാബ്, അശ്വിനി ലാൽ പി. എ., അതുൽ പി കൃഷ്ണ, എഡ്വിൻ എസ് മോളിക്കൽ, നസ്രിയ സുൽത്താന, നിത ഫാത്തിമ മുഹമ്മദ്, നിയ നിഷാദ്, യദുകൃഷ്ണ
